
ജീവൻ രക്ഷിച്ചതിന് കൂലി ; മോദി സർക്കാരിനെതിരെ ഡി.വൈ.എഫ്.ഐ ഭിക്ഷയെടുക്കൽ പ്രതിഷേധം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പ്രളയത്തിൽ ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ അനുവദിച്ച ഹെലികോപ്റ്ററിനും സൈനിക വിമാനത്തിനും 33.79 കോടി രൂപ വാടക ചോദിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ഭിക്ഷയെടുക്കൽ പ്രതിഷേധ […]