Irinjalakuda

വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2019 പ്രൗഡ ഗംഭീരമായി സംഘടിപ്പിക്കും

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിന്റെ പിണ്ടിപ്പെരുന്നാളിനോടനുബദ്ധിച്ച് വലിയങ്ങാടി അമ്പു സമുദായം വർഷങ്ങളായി നടത്തി വരുന്ന   വലിയങ്ങാടി  അമ്പ് ഫെസ്റ്റിവൽ അടുത്ത വർഷവും പ്രൗഡ ഗംഭീരമായി നടത്താൻ […]

Irinjalakuda

സെപ്റ്റംബറിലെ റീട്ടെയിൽ റേഷൻ വിതരണ സമയ പരിധി ഒക്ടോബർ 6 വരെ

ഇരിങ്ങാലക്കുട: സെപ്‌റ്റംബർ മാസത്തെ റീട്ടെയിൽ റേഷൻ വിതരണത്തിനുള്ള സമയപരിധി ഒക്ടോബർ ആറുവരെ ദീർഘിപ്പിച്ചു. മുൻഗണനേതര വിഭാഗത്തിനുള്ള അധികവിഹിതം, പ്ലാന്റേഷൻ തൊഴിലാളികൾക്കുള്ള സൗജന്യ അരിവിതരണം, നോർമൽ പഞ്ചസാര, മണ്ണെണ്ണ എന്നിവ […]

Exclusive

ഇരിങ്ങാലക്കുട സ്വദേശിയായ പാസ്റ്ററെ മർദ്ദിച്ച കേസിൽ മുഖ്യപ്രതിയെ വീട് വളഞ്ഞ് പിടികൂടി

കൊടുങ്ങല്ലൂരിൽ പെന്തക്കോസ്തു പാസ്റ്റർമാരെ മതപരിവർത്തനത്തിന്റെ പേരുപറഞ്ഞ്  മർദ്ദിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിലായി. എടവിലങ്ങ് പുളിപറമ്പ് വീട്ടിൽ വിശ്വനാഥൻ മകൻ ഗോപിനാഥനാണ്  പിടിയിലായത്. കഴിഞ്ഞ ജൂൺ ആറിനായിരുന്നു […]

Environment

പ്ളാസ്റ്റിക് പേനകളുടെ ഉപയോഗം കുറക്കാൻ ലക്ഷ്യമിട്ട് കോണത്തുകുന്ന് യു.പി.സ്കൂൾ വിദ്യാർഥികൾ മഷിപ്പേനയിലേക്ക്  

കോണത്തുകുന്ന്‍ : ഗവ.യു.പി. സ്കൂളിലെ മുഴുവന്‍ യു.പി.വിദ്യാര്‍ഥികള്‍ക്കും മഷിപ്പേനയും മഷിയും വിതരണം ചെയ്തു. ഉപയോഗിച്ച് വലിച്ചെറിയുന്ന പുതിയ തലമുറയുടെ സംസ്ക്കാരത്തെ മാറ്റിയെടുക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ  […]

Irinjalakuda

മുനിസിപ്പൽ റോഡ് സഞ്ചാര യോഗ്യമാക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്ത്വം – എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാനപ്പെട്ട റോഡ് ആയ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് – എ.കെ.പി ജങ്ക്ഷൻ റോഡ് സഞ്ചാര യോഗ്യമാക്കേണ്ടത് മുനിസിപ്പൽ അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് എ.ഐ.വൈ.എഫ്  ഇരിങ്ങാലക്കുട […]

Exclusive

പ്രളയ ദുരിതാശ്വാസം ; മുരിയാട് പഞ്ചായത്തിൽ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നു

മുരിയാട് : സർക്കാർ പദ്ധതികളില്ലാഞ്ഞിട്ടല്ല. അത് സർക്കാരിൽ നിന്നുമനുവദിപ്പിച്ച് നാടിന്റെ പുരോഗതിക്കും, ജനങ്ങളുടെ നന്മക്കും വേണ്ടി നടപ്പാക്കുന്നതിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത. കേരളമനുഭവിച്ച മഹാപ്രളയത്തിൽ […]

Irinjalakuda

റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിന് ശേഷവും തിരിച്ചറിയാനായില്ല

കല്ലേറ്റുംകര : ആളൂര്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിന് ശേഷവും തിരിച്ചറിയാനായില്ല. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഓടുന്ന ട്രെയിനില്‍ […]

Kerala

ശബരിമല സ്ത്രീപ്രവേശം: തിങ്കളാഴ്ച സംസ്ഥാന വ്യാപക ഹർത്താലിന് ശിവസേന ആഹ്വാനം ചെയ്തു

തിരുവനന്തപുരം• ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് […]

News

ബി ജെ പി പടിയൂർ പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

പടിയൂർ: ബി ജെ പി പടിയൂർ പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളത്തിലെ പ്രകൃതി ക്ഷോഭം അനുഭവിച്ച ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം അനുവദിച്ചതിലെ ക്രമക്കേടുകൾക്കെതിരെ […]

Irinjalakuda

ശബരിമല – ഹൈക്കോടതി വിധിക്ക് കാൽ നൂറ്റാണ്ട് പഴക്കം ; വഴിയൊരുക്കിയത് ഇരിങ്ങാലക്കുടക്കാരൻ പകർത്തിയ ചിത്രം

ഇരിങ്ങാലക്കുട : ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്നലെ വിധി പറഞ്ഞപ്പോൾ പഴയൊരു ഫോട്ടൊയും ഫോട്ടൊഗ്രഫറും  താരങ്ങളാകുന്നു. […]