Irinjalakuda

പ്രളയക്കെടുതികളനുഭവിച്ച വിദ്യാർത്ഥികൾക്ക്‌ എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ കൗൺസിലിംഗ് നൽകി

ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഘാതം മൂലം വിദ്യാർത്ഥികൾക്കുണ്ടായ മാനസികപ്രയാസങ്ങളെ പരിഹരിക്കുന്നതിന് കൗൺസിലിംങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് […]

Agri

കാർഷികരംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനം പകർന്ന് തുമ്പൂർ ഗ്രാമത്തിന്റെ സ്വന്തം ‘തമ്പി ചേട്ടൻ’

വേളൂക്കര : ഇത് തുമ്പൂർ ഗ്രാമത്തിൻറെ സ്വന്തം തമ്പി ചേട്ടൻ. തമ്പി ചേട്ടൻ ഒരു ജൈവകർഷകൻ മാത്രമല്ല വെള്ളാങ്കല്ലൂർ ബ്ലോക്കിൽ നിന്നും ജോയിൻറ് ബി.ഡി.ഒ  തസ്തികയിൽ നിന്നും […]

Irinjalakuda

ഇ.മുരളീധരന്‍, സി.ചന്ദ്രശേഖരമേനോന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണയോഗം നടത്തി

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഇ.മുരളീധരന്‍, സി.ചന്ദ്രശേഖരമേനോന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണയോഗം നടത്തി. എന്‍ എസ് […]

Irinjalakuda

ആറാട്ടുപുഴയിലെ പൊട്ടിയ ബണ്ട് ഗതാഗതയോഗ്യമാക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചു

കരുവന്നൂർ : പ്രളയക്കെടുതിയിൽ വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാർഡിൽ പെട്ട ആറാട്ടുപുഴ ബണ്ട് റോഡ് പൊട്ടിയ ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് പുതുക്കാട് എം എൽ എ യുടെ […]

Irinjalakuda

ദുരിതമനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് ന്റെ നേതൃത്വത്തിൽ സഹായ കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ദുരിതാശ്വാസ ക്യാമ്പ് വിട്ട് വീടുകളിലെത്തിയ ദുരിതമനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് ന്റെ നേതൃത്വത്തിൽ സഹായ കിറ്റുകൾ വിതരണം ചെയ്തു. രണ്ടായിരം രൂപയിലധികം വില […]

Good News

മാടായിക്കോണം സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശുദ്ധീകരണം നടത്തി

മാടായിക്കോണം : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട മാടായിക്കോണം സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശുദ്ധീകരണം നടത്തി. മഹാപ്രളയത്തിൽ മലിനമാക്കപ്പെട്ട ഇരിങ്ങാലക്കുട പോലീസ് […]

News

മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു

മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയിലെ 7,8,10 വാർഡുകളിലെ പ്രളയബാധിത കുടംബങ്ങൾക്കായി തുറന്നിരുന്ന മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു. ഒമ്പത് ദിവസങ്ങളിലായി ഇവിടെ പ്രവർത്തിച്ചിരുന്ന […]

Good News

ശുചീകരണ പ്രവർത്തനങ്ങളുമായി എൻ.എസ്.എസ് യൂണിറ്റ്

മൂർക്കനാട്: സെൻറ്.ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയേഴസ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് ഒന്നിലെ അയോദ്ധ്യ നഗറിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ […]

Good News

പടിയൂർ പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ കിറ്റുകൾ വിതരണം ചെയ്ത് എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ

എടതിരിഞ്ഞി : പടിയൂർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് വിട്ട് വീടുകളിലെത്തിയവർക്ക് സഹായ കിറ്റുകൾ വിതരണം ചെയ്ത് എടതിരിഞ്ഞിയിലെ പ്രവാസികളുടെ സംഘടനയായ എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ യു.എ.ഇ (EWA-UAE) […]

Good News

പ്രളയ ദുരന്തമനുഭവിച്ചവർക്കു വേണ്ടി ‘സൈക്കിൾ’ സ്വപ്നമുപേക്ഷിച്ച് അലൻ സിജോ എന്ന ഏഴാം ക്ളാസ് വിദ്യാർത്ഥി

ആളൂര്‍ : അവധിനാളുകളില്‍ അച്ഛനെ ടൂവീലര്‍ വര്‍ക്ക്ഷോപ്പില്‍ സഹായിച്ചതിന്റെ പേരില്‍ അലന് ലഭിച്ച പണം കാശുക്കുടുക്കയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അനവധി നാളുകളായി. തനിക്ക് ഇഷ്ടപ്പെട്ട സൈക്കിള്‍ വാങ്ങാനായി […]