Exclusive

ഠാണാവിൽ വാഹനാപകടം ; പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി

ഇരിങ്ങാലക്കുട : ഠാണാവിൽ ജുമാ മസ്ജിദിനു സമീപം രാത്രി ഒമ്പതരയോടനുബന്ധിച്ച് വാഹനാപകടമുണ്ടായി. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ഗാന്ധിഗ്രാം സ്വദേശി ബേസിറ്റ് ബാബുവിന് ഗുരുതരമായി […]

Good News

കുട്ടനാടൻ ജനതയ്ക്ക് സ്വാന്തന സ്പർശവുമായി യുവജനതാദൾ (എൽ.ജെ.ഡി)

ഇരിങ്ങാലക്കുട : അതിശക്തമായ മഴയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനവിഭാഗങ്ങൾക്ക് സ്വാന്തന സ്പർശമേകാനായി യുവജനതാദൾ (എ .ജെ.ഡി))തൃശ്ശൂർ ജില്ലാ കമ്മിറ്റി നൽകുന്ന ദുതിതാശ്വാസ കിറ്റിലേയ്ക്ക് യുവജനതാദൾ ഇരിങ്ങാലക്കുട നിയോജക […]

Irinjalakuda

അവിട്ടത്തൂർ അപകടവളവിൽ അപകടങ്ങൾ തുടർകഥയാവുന്നു ; ഇന്നുണ്ടായ കാറപകടത്തിൽ യാത്രക്കാരന് പരിക്ക്

അവിട്ടത്തൂർ : കഴിഞ്ഞ ആറ് മാസത്തിനിടെ പത്തിലധികം അപകടങ്ങളുണ്ടായ പൊതുമ്പുചിറ മാവിൻ ചുവടിന് സമീപത്തെ അപകട വളവിൽ ഇന്ന് വൈകീട്ട് വീണ്ടും അപകടമുണ്ടായി.ഓൾട്ടോ കാറും എതിരേ വന്ന […]

Exclusive

കാട്ടൂർ സിഎച്ച്സി ; ഉദ്ഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ വിട്ടുനിൽക്കും

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ (ആഗസ്റ്റ് 1 ) കാട്ടൂർ സിഎച്ച്സിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ വിട്ടുനിൽക്കുമെന്ന് പാർലമെന്ററി പാർട്ടി […]

Irinjalakuda

നിര്യാതനായി

മാപ്രാണം : പാണാട്ടിൽ പരേതനായ രാഘവൻ മകൻ രാജേന്ദ്രൻ (51) നിര്യാതനായി. സിന്ധുവാണ് ഭാര്യ. മക്കൾ – അമേയ, അനേയ. മാതാവ് പരേതയായ തങ്ക.സഹോദരങ്ങൾ – സുദേവൻ, […]

Irinjalakuda

കുമ്പസാരത്തിനെതിരായുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ ആനത്തടത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

ആളൂര്‍ : കത്തോലിക്കര്‍ വിശുദ്ധമായി ആചരിക്കുന്ന കുമ്പസാരമെന്ന കൂദാശയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശത്തിനെതിരെ ആനത്തടം ഇടവകയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ആളൂര്‍ ജംഗ്ഷനിലേക്ക് പന്തംകൊളുത്തി […]

Irinjalakuda

ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’ ഡി.വൈ.എഫ്.ഐ മേഖലാ ജാഥകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യ അപകടത്തിലാണ് പൊരുതാം നമുക്കൊന്നായ് എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ സന്ദേശവുമായി ഇരിങ്ങാലക്കുടയിൽ മേഖലാ […]

Irinjalakuda

പണം നൽകാതെ ഇടപാടുകാരെ വഞ്ചിച്ച കുറി കമ്പനി ഡയറക്ടർമാർ അറസ്റ്റിൽ

കാട്ടൂര്‍ : കുറി സ്ഥാപനം നടത്തി കുറി വട്ടമെത്തി തുക കൊടുക്കാതെ വഞ്ചിച്ച കേസ്സില്‍ എഗൈനേഴ്സ്  കുറി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കാട്ടൂർ ചീര കുളങ്ങര വീട്ടിൽ […]

Good News

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലൂർ സെന്റ് മേരീസ് സ്കൂളിൽ അവശ്യ മരുന്നുകളടങ്ങിയ 14 മരുന്ന് കിറ്റുകൾ സ്കൂളിലേക്ക് വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരീസ് […]

Irinjalakuda

കുടിവെള്ള വിതരണം മുടങ്ങും

ഇരിങ്ങാലക്കുട : വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കാറളം ജല ശുദ്ധീകരണശാലയില്‍നിന്ന്‌ പമ്പുചെയ്യുന്ന രണ്ട് പമ്പുകള്‍ക്ക് സാരമായി തകരാറ് സംഭവിച്ചു. ഇതിനെ തുടര്‍ന്ന് […]