
കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കല്‍ : പുതുക്കാട് അങ്ങാടി ചെളികുണ്ടായി
പുതുക്കാട്: വടക്കെതൊറവ് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡുകീറി പൈപ്പിടുന്നതുമൂലം പുതുക്കാട് അങ്ങാടിയിലെ പ്രധാന റോഡുകള്‍ ചെളികുണ്ടായി മാറി. കാല്‍നടയാത്രക്കുപോലും കഴിയാത്ത രീതിയില്‍ ചെളിനിറഞ്ഞ റോഡിലൂടെയാണ് ആളുകള്‍ ദുരിതയാത്ര നടത്തുന്നത്. […]