Irinjalakuda

താഴെക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി

കല്ലേറ്റുംകര : താഴെക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി. മെയ് 2 മുതല്‍ 4 വരെയാണ് തിരുന്നാള്‍. വികാരി ഫാ.അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റം നടത്തി. […]

Irinjalakuda

കെ.എസ്.ഇ ചീഫ് ജനറൽ മാനേജരായി വിരമിച്ച ആനന്ദ് മേനോന് യാത്രയയപ്പ് നൽകി.

ഇരിങ്ങാലക്കുട: കഴിഞ്ഞ നാല് ദശാബ്ദത്തോളം കെ.എസ്.ഇ- ലിമിറ്റഡിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ചീഫ് ജനറൽ മാനേജരായി വിരമിച്ച ആനന്ദ് മേനോന് കെ.എസ് .ഇ ജീവനക്കാർ യാത്രയയപ്പ് നൽകി. കമ്പനിയുടെ […]

Irinjalakuda

കൊടുംവേനലിലും കുടിവെള്ളം കിട്ടാക്കനി – വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ജനങ്ങൾ മാർച്ച് നടത്തി

1970 ലാണ് നടവരമ്പ് സെറ്റിൽമെന്റ് കോളനി (അംബേദ്ക്കർ ഗ്രാമം.) രൂപീകരിക്കുന്നത്. ആ കാലത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തെ കുടിവെള്ള വിഷയത്തിന്. അന്ന് 118 കുടുംബങ്ങളാണ് കോളനിയിലുണ്ടായിരുന്നത്. ഇന്നത് […]

Exclusive

വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ആളൂർ : വൈദ്യുത ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാർ ജീവനക്കാരന് ദാരുണാന്ത്യം. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ സേലം സ്വദേശി സുരേഷാണ് (32) ഷോക്കേറ്റ് മരിച്ചത്. […]

Irinjalakuda

നടവരമ്പ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

നടവരമ്പ് : ഇന്ന് ഉച്ചതിരിഞ്ഞ് നടവരമ്പ് വർക്ക് ഷോപ്പിനു സമീപം തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കാറും, പെട്ടി വണ്ടിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് […]

Irinjalakuda

ശബരിമല ഇടത്താവളത്തിനുള്ള സമ്മതപത്രം കൈമാറി

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിനോടനുബന്ധിച്ച് ശബരിമല ഇടത്താവളം നിർമ്മാണത്തിനുള്ള സമ്മത പത്രം കൈമാറി. മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ടെറിറ്ററി മാനേജർ മനോജ് […]

News

കരുവന്നൂർ സെന്റ്‌ മേരീസ്‌ ദോവാലയത്തിൽ പരിശുദ്ധ മാതാവിന്റെ 63-ാം മദ്ധ്യസ്ഥ തിരുന്നാൾ മേയ് 6 ന്

കരുവന്നൂർ: കരുവന്നൂർ സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ 63-)o മദ്ധ്യസ്ഥ തിരുന്നാൾ മേയ് ആറിന് ആഘോഷിക്കും. ഏപ്രിൽ 27 വെള്ളിയാഴ്ച രാവിലെ 6.30ന് […]

Good News

ശുചിത്വമാവട്ടെ ഈ ഉത്സവ പെരുമ – ഉത്സവ പറമ്പ് ശുചിയായി സൂക്ഷിക്കുക എന്ന ആശയവുമായി നാഷണൽ സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നാഷണൽ സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രിയദർശിനി കലാ സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ ഉത്സവ പറമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഇന്ന് […]

Exclusive

നടവരമ്പിൽ വാഹനാപകടം ഒരാളുടെ നില ഗുരുതരം

നടവരമ്പ് – നടവരമ്പ് അണ്ടാണികുളത്തിനും വെള്ളാങ്ങല്ലൂരിനുമിടയിൽ കാറും, പെട്ടി വണ്ടിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വാഹനങ്ങളിലേയും യാത്രികർക്കു പരിക്കേറ്റു. പരുക്കേറ്റവരെ ഇരിങ്ങാലക്കുട കോ – ഓപറേറ്റീവ് […]

Irinjalakuda

തെങ്ങ് വീണ് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് കെട്ടിടം തകർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്റിനു സമീപം സ്ഥിതി ചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള, ജില്ലാ പഞ്ചായത്ത് സ്ഥാപനമായ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ […]