
ബി.ജെ.പി പ്രകടനത്തിൽ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പടിയൂർ പഞ്ചായത്ത് ബി.ജെ.പി മെമ്പർക്കെതിരെ സി.പി.എം ഡി.വൈ.എസ്.പിക്കു പരാതി നൽകി. വിവാദ പ്രസംഗത്തിന്റെ വീഡിയോ ഇരിങ്ങാലക്കുട ടൈംസിനു ലഭിച്ചു.
പടിയൂർ : ബി.ജെ.പി യുടെ ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിലും ബി.ജെ.പി പ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണത്തിലും പ്രതിഷേധിച്ച് പടിയൂർ പഞ്ചായത്തിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിൽ പടിയൂർ പത്തനങ്ങാടി ചെഗുവേര […]