
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൻ UNA ഭാരവാഹികൾക്ക് നേരെ വധഭീഷണി മുഴക്കിയതായി പരാതി- ആരോപണം നിഷേധിച്ച് എം .പി ജാക്സൻ
ഇരിങ്ങാലക്കുട: കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം UNA യിൽ അംഗത്വമുള്ള സജിത എന്ന വനിതാ നഴ്സിനെ അകാരണമായി പുറത്താക്കിയ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായ് എത്തിയ UNA യുടെ […]