Good News

വഴിയിൽ നിന്നും ലഭിച്ചപേഴ്സ് ഉടമസ്ഥനെ തേടി പിടിച്ചു കൈ മാറി യുവാക്കൾ മാതൃകയായി

ഇരിങ്ങാലക്കുട : പന്ത്രണ്ടായിരം രൂപയും, പിൻ നമ്പർ രേഖപ്പെടുത്തിയ എ.ടി.എം കാർഡും ,ആധാർ കാർഡുമടങ്ങിയ പേഴ്സ് വെള്ളാങ്ങല്ലൂർ പമ്പിനു സമീപം രാത്രി 8 മണിയോടെ നഷ്ടപ്പെട്ടപ്പോൾ വെള്ളാങ്ങല്ലൂർ […]

Exclusive

ലക്ഷങ്ങൾ മോഹിച്ച് നടത്തിയ ഓപറേഷനൊടുവിൽ ലഭിച്ചത് 200 രൂപ … !! പെട്രോള്‍ പമ്പ് ഉടമയുടെ വധം – മൂന്നു പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : കൈപമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം ഗുരുവായൂരിൽ റോഡില്‍ തള്ളിയ കേസില്‍ ഇന്നലെ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കയ്പ്പമംഗലം സ്വദേശികളായ […]

Irinjalakuda

ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

വേളൂക്കര : ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. […]

India

ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് പ്രവർത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : “ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്ഐ അംഗമാവുക” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള മെമ്പർഷിപ്പ് പ്രവർത്തനം ഇരിങ്ങാലക്കുടയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിക്ക് നൽകി ഡി.വൈ.എഫ്.ഐ […]

Agri

” പാഠം ഒന്ന് പാടത്തേക്ക് ” പദ്ധതിയുടെ ഭാഗമായി സാലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വള്ളിവട്ടം ഉമരിയ പബ്ലിക് സ്കൂൾ വിദ്യാർഥികൾ മുണ്ടകൻ കൃഷിക്കുള്ള ഞാറ് നട്ടു

വെള്ളാങ്ങല്ലൂർ : വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സാലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉമരിയ പബ്ലിക് […]

Campus

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ജോസഫ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തിൽ അവശ്യ വസ്തുക്കളുടെ വിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ജോസഫ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊറത്തിശ്ശേരിയിലുള്ള അഭയ ഭവന്‍ സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കായി […]

Exclusive

കോളേജ് വിദ്യാർത്ഥിയെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജില്ലാകോടതി ജാമ്യം റദ്ദ് ചെയ്തു. പ്രതികൾ വീണ്ടും റിമാന്റിൽ

ആളൂർ :  കമ്പിളി വീട്ടിൽ കൃഷ്ണന്റെ  മകൻ സഞ്ജയ്‌ (20)നെ ആളൂർ പള്ളിക്കടുത്തുള്ള വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചിറക്കി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയി മാനാട്ടുകുന്ന് ചിറയിൽ […]

Campus

വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിന് ഇ-സോൺ വോളിബോൾ കിരീടം

തൃശ്ശൂർ : തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇ സോൺ വോളിബോൾ ടൂർണമെന്റിൽ പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിനെ […]

Irinjalakuda

എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ ആവേശകരമായ തുടക്കം

ഇരിങ്ങാലക്കുട : എ.ഐ. വൈ.എഫ് മെമ്പർഷിപ്പിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആവേശകരമായ തുടക്കം. വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അമ്പതോളം സ്ക്വാഡുകളായി യുവതീയുവാക്കളെ മെമ്പർഷിപ്പിൽ ചേർത്തു. മണ്ഡലത്തിൽ 15000 […]

Features

2021 ഗാന്ധിജയന്തി ദിനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ സൈക്കിൾ യാത്രികരായ വിദ്യാർത്ഥികൾക്കും റോഡ് സുരക്ഷയെ മുൻ നിർത്തി ഹെൽമെറ്റ് സൗജന്യമായി നൽകുന്ന ബൃഹത് പദ്ധതിക്ക് കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി

കരൂപ്പടന്ന : ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ല് അടിസ്ഥാനമാക്കി കൗമാരപ്രായത്തിൽ തന്നെ കുട്ടികളിൽ ഒരു ജീവിതചര്യയായി ഹെൽമറ്റ് സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് സ്കൂൾ ലെവൽ […]