Irinjalakuda

മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് പരാരിക്കാരി ഹൈക്കോടതിയിൽ

കൊച്ചി : എംഎൽഎ ഹോസ്റ്റലിൽ വെച്ച്  വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന ജീവൻലാലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി […]

Irinjalakuda

സോണിയ ടീച്ചർക്കു വേണ്ടി ടീച്ചറുടെ പൊന്നുമക്കൾ മനസ്സു പതറാതെ മത്സരിച്ച് നേടിയെടുത്തത് സംസ്ഥാന തലത്തിലെ ‘എ’ ഗ്രേഡ്

കോട്ടപ്പുറം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പരിചമുട്ടുകളിയിൽ കോട്ടപ്പുറം സെന്റ്.ആൻസ് സ്കൂൾ ടീം ‘എ’ ഗ്രേഡ് നേടിയപ്പോൾ സോണിയ ടീച്ചറുടെ ആത്മാവ് സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും. […]

Irinjalakuda

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി അവതരിപ്പിച്ച ചവിട്ടുനാടകത്തിന് മികച്ച നേട്ടം ; ആഹ്ളാദ തിമിർപ്പിൽ സെന്റ്.മേരീസ് ഹയർ സെക്കന്ററി സ്കൂൾ ടീം

ആലപ്പുഴ : ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സെന്റ്.മേരീസ് സ്കൂൾ ടീം ചവിട്ടു നാടകത്തിന് പങ്കെടുക്കുന്നത്. അതും ജില്ലാ തലത്തിലെ മത്സരത്തിൽ അരങ്ങിന് പിന്നിൽ നടന്ന […]

Exclusive

വീടാക്രമിച്ച് കവർച്ചക്ക് ശ്രമം ; ഗുണ്ടാ സംഘം പിടിയിൽ

കോണത്തുക്കുന്ന് :  കോണത്തുകുന്ന് സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കവർച്ചക്ക് ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാനികൾ ആയ “അടിമ രഞ്ചിത്ത് ” എന്നറിയപ്പെടുന്ന എസ്.എൻ പുരം മനപ്പിള്ളി വീട്ടിൽ […]

Irinjalakuda

കരൂപ്പടന്ന സ്കൂൾ അധ്യാപിക കെ.എം.മഞ്ജുളക്ക് മലയാളത്തിൽ ഡോക്ടറേറ്റ്

. കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപിക കെ.എം.മഞ്ജുള കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുള്ളൽ കലയുടെ സാഹിത്യത്തെയും രംഗാവതരണത്തെയും മുൻനിർത്തി […]

Exclusive

അപകടങ്ങൾ തുടർകഥയായി ബൈപാസ് റോഡിലെ കേശവൻവൈദ്യർ സ്ക്വയർ ; അപകടങ്ങൾ തുടരുമ്പോഴും നടപടികളെടുക്കാതെ നോക്കുകുത്തിയായി നഗരസഭ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ കേശവൻവൈദ്യർ സ്ക്വയറിൽ വീണ്ടും  വാഹനാപകടം. ഇന്നു രാവിലെ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊറത്തിശ്ശേരി (സാന്ത്വന സദനു സമീപം) […]

Art & Culture

റവന്യൂ ജില്ലാ കലോത്സവത്തിൽ നേട്ടങ്ങളുമായി ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂൾ

ഇരിങ്ങാലക്കുട : റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ സംസ്കൃതോത്സവത്തിൽ വന്ദേമാതരം, പ്രഭാഷണം, കഥാർച്ചന എന്നീ വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം […]

Exclusive

പിടികിട്ടാപുള്ളി അറസ്റ്റിൽ

കാട്ടൂർ : കാട്ടൂർ പോലീസ് സ്റ്റേഷൻ ക്രൈം 85/2012 കേസിലെ പ്രതി ഗോപു എന്ന ഗോപകുമാർ,( S/o കുമാരൻ, നാഗത്തു വീട്ടിൽ, ചെമ്മണ്ട) എന്നയാൾ 2012 – […]

Campus

സംസ്ഥാന തല ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട  ലിറ്റില്‍ ഫ്‌ളവര്‍ കോൺവെന്റ് സ്കൂൾ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ്  സ്ഥാനം കരസ്ഥമാക്കി

ഇരിങ്ങാലക്കുട സംസ്ഥാന തല ശാസ്ത്രമേളയില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ്  സ്ഥാനം ഇരിങ്ങാലക്കുട  ലിറ്റില്‍ ഫ്‌ളവര്‍ കോൺവെന്റ് സ്കൂൾ കരസ്ഥമാക്കി. പ്രളയാനന്തരം കേരളത്തിലെ മാലിന്യസംസ്‌ക്കരണത്തിന് ഒരു പരിഹാരം പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ […]

Good News

മുലയൂട്ടുന്ന അമ്മമാർക്ക് സുരക്ഷിതമായി മുലയൂട്ടാം ; കാട്ടൂർ ബസ് സ്റ്റാന്റിൽ ഫീഡിങ്ങ് റൂം സൗകര്യമൊരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ : സ്ത്രീ ശാക്തീകരണവും സുരക്ഷയുടെയും ഭാഗമായി അമ്മയും കുഞ്ഞും എന്ന പേരിൽ 2017-18 പദ്ധതിയുടെ ഭാഗമായി മുലയൂട്ടുന്ന അമ്മമാർക്കായി സ്വകാര്യതയും സുരക്ഷിതവുമായി കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് വേണ്ടി […]