e-Paper

കോവിഡ് വാക്സിനേഷന് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇന്ന് തുടക്കമായി

കോവിഡിനെതിരെയുള്ള വാക്സിനേഷന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ഉൾപ്പെടെ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ തുടക്കമായി. രാവിലെ 8.45 ന് പൊലീസ് സുരക്ഷയിൽ ആശുപത്രിയിലെത്തിച്ച 110 ഡോസ് വാക്സിൻ നഗരസഭ, […]

e-Paper

2021 – 22 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു

ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായി 25 കോടി രൂപ, കല്ലേറ്റുംകര എൻ ഐ പി എം ആർ – ൽ ഒക്കുപഷണൽ തെറാപ്പി […]

e-Paper

സംസ്ഥാന സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിൽ ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച പ്രധാന പ്രഖ്യാപനങ്ങള്‍

 പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ * ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കും, ഏപ്രില്‍ മുതല്‍ ലഭിക്കും: തോമസ് ഐസക് * 4000 തസ്തിക ആരോഗ്യവകുപ്പില്‍ സൃഷ്ടിക്കും * തദ്ദേശ […]

e-Paper

നിര്യാതയായി

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് തോട്ടുങ്ങവളപ്പിൽ രാധാകൃഷ്ണന്റെ ഭാര്യ പ്രിയ ടീച്ചർ (50)നിര്യാതയായി. സംസ്കാരകർമ്മം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് എസ്എൻഡിപി സമാജം മുക്തിസ്ഥാനിൽ.

e-Paper

റവ ഫാ സെബാസ്റ്റ്യൻ അമ്പൂക്കൻ സി എം ഐ അന്തരിച്ചു

ഇരിങ്ങാലക്കുട : കാത്തലിക് സെന്റർ മുൻ അഡ്മിനിസ്ട്രേറ്ററും ചാവറ ഫാമിലി ഫോറം ഡയറക്ടറും ആയിരുന്ന റവ ഫാ സെബാസ്റ്റ്യൻ അമ്പൂക്കൻ സി എം ഐ (82) അന്തരിച്ചു. […]

e-Paper

കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി ആറു വാഹനങ്ങളിൽ പാഞ്ഞുകയറി രണ്ടു പേർ മരിച്ചു

തൃശൂർ : ഇന്ന്(ഡിസംബർ 31) രാവിലെ കുതിരാനിൽ ചരക്കുലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരിൽ രണ്ടു പേർ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നവരാണ്. ലോറി ചെന്ന് […]

e-Paper

സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു

സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും കേരളത്തിൽ ഡിജിപി പദവിയിലെത്തിയ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നു. ഫയർ ആൻഡ് […]

e-Paper

കോൺഗ്രസ്സിൻ്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-മത് ജന്മദിനം വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27 ബൂത്ത്‌ കമ്മിറ്റികളിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോണത്തുകുന്ന് ജംഗ്ഷനിൽ കോൺഗ്രസ്സ്‌ മണ്ഡലം […]

e-Paper

സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സോണിയാ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചത് […]

e-Paper

സുഗതകുമാരി ടീച്ചർക്ക് പ്രണാമം

ഇരിങ്ങാലക്കുട :മാനവികതയേയും പ്രകൃതിസ്നേഹത്തേയും കാരുണ്യപൂർവ്വം കവിതയിലൂടെ സമന്വയിപ്പിച്ച സുഗതകുമാരി ടീച്ചറുടെ വിയോഗം തീരാനഷ്ടമാണ്. ടീച്ചറുടെ ഓരോകവിതയും മലയാളിക്കു പകർന്നു നൽകിയ കാവ്യസുഗന്ധം കാലതീതമാണെന്നും ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ […]