Irinjalakuda

ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി : അതിനെതിരേ എൽ.വൈ.ജെ.ഡി. പ്രതിഷേധം

കൊറ്റനെല്ലൂർ : വെള്ളാങ്ങല്ലൂർ മുതൽ ചാലക്കുടി വരെയുള്ള പാതയിൽ കേന്ദ്ര  റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണത്തിന്റെ ഭാഗമായി, തുമ്പൂർ ഇന്ദിരാഭവന് മുൻപിൽ മൂന്നരയടിയോളം റോഡിലേക്ക് കയറി നിൽക്കുന്ന […]

Exclusive

മൂന്ന് കിലോ കഞ്ചാവുമായി കരുവന്നൂർ സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

മതിലകം : ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ അസ്മാബി കോളേജിനു സമീപത്തെ ദുബൈ റോഡിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. ഇരിങ്ങാലക്കുട കരുവന്നൂര്‍ ചിറയത്ത് സിബിന്‍ […]

Good News

ചെലവ് ചുരുക്കി തിരുന്നാൾ നടത്തി സ്വരൂപിച്ച പണം പ്രളയദുരിതത്തിൽ പെട്ട മൂന്ന് കുടുംബങ്ങൾക്ക് കൈമാറി ക്രൈസ്റ്റ് നഗർ അമ്പ് സമുദായം മാതൃകയായി

ഇരിങ്ങാലക്കുട : ചെലവ് ചുരുക്കി തിരുന്നാൾ നടത്തി സ്വരൂപിച്ച പണം പ്രളയദുരിതത്തിൽ പെട്ട മൂന്ന് കുടുംബങ്ങൾക്ക് കൈമാറി ക്രൈസ്റ്റ് നഗർ അമ്പ് സമുദായം മാതൃകയായി. ഇന്ന് വൈകീട്ട് […]

Art & Culture

പി.എം.എ. ജബ്ബാറിന് ഇശൽ മാണിക്യം പുരസ്കാരം സമർപ്പിച്ചു

കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ മാണിക്യം പുരസ്കാരം പ്രശസ്ത മാപ്പിള ഗാന രചയിതാവ് പി.എം.എ.ജബ്ബാറിന് കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ വെച്ച്  മാപ്പിള കലാ അക്കാദമി […]

Exclusive

എടക്കുളത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കാട്ടൂർ : എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ മർദ്ദനമേറ്റ് യുവാവ് മരിച്ച കേസില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ.എടക്കുളം പുതിയേടത്ത് വീട്ടിൽ ജിതേഷ് മേനോൻ (27), എടക്കുളം […]

Campus

ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ ധനസഹായത്തോടെ രണ്ടുദിവസം നീണ്ടുനിന്ന ഒരു പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സജീവമായതും ലാഭേച്ഛയില്ലാത്തതും […]

Irinjalakuda

ഇന്നലെ എസ്.എൻ സ്കൂളിന് സമീപമുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വരന്തരപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : ഇന്നലെ വെളുപ്പിന് ഇരിങ്ങാലക്കുട എസ്.എൻ സ്കൂളിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗുരുതരമായി പരുക്കേറ്റ വരന്തരപ്പിള്ളി സ്വദേശി സാലിം ഉസ്താദ് (55) ഇന്ന് രാവിലെ […]

Art & Culture

ഇശൽ മാണിക്യം പുരസ്കാര സമർപ്പണം ഇന്ന് കരൂപ്പടന്നയിൽ  

കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ മാണിക്യം പുരസ്കാരം പ്രശസ്ത മാപ്പിള ഗാന രചയിതാവ് പി.എം.എ.ജബ്ബാറിന് ഇന്ന് (ചൊവ്വാഴ്ച 19/2/2019) വൈകീട്ട് 4 ന് കരൂപ്പടന്ന […]

Good News

കെയര്‍ ഹോം പദ്ധതി ; ഓമനക്കും ദേവനും സ്വപ്‌നഭവനം ഇനി സ്വന്തം…

ഇരിങ്ങാലക്കുട : മഹാപ്രളയത്തില്‍ സര്‍വ്വതും നശിച്ച് കയറിക്കിടക്കാനിടമില്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കെയര്‍ഹോം പദ്ധതി പ്രകാരം ആദ്യ ഘട്ട ഭവനനിര്‍മ്മാണം പൂര്‍ത്തിയായി.മുകുന്ദപുരം താലൂക്കില്‍ […]

India

കാശ്മീരിൽ ജീവത്യാഗം ചെയ്ത ജവാൻമാർക്ക് കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപതയുടെ കണ്ണീർ പ്രണാമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ  കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദാരാഞ്ജലി അർപ്പിച്ചുകൊണ്ട് ഈസ്റ്റ് ആളൂർ സെന്റ് മേരീസ് കുരിശുപള്ളിയുടെ ആതിഥേയത്വത്തിൽ സമാധാനദീപം […]