
ഇരിങ്ങാലക്കുട ചേലൂർകാവ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നു
ഇരിങ്ങാലക്കുട ചേലൂർകാവ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നു ശ്രീകോവിലിനു മുൻപിൽ ഉള്ളത് അടക്കം നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലായിരുന്നു. പുലർച്ചെ അമ്പലത്തിൽ എത്തിയ ഭക്തജനങ്ങളാണ് […]