
സി ബി എസ് സി സംസ്ഥാന കലോത്സവത്തിൽ മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിന്
ഇരിങ്ങാലക്കുട :കോട്ടയത്ത് നടക്കുന്ന സി ബി എസ് സി സംസ്ഥാന കലോത്സവത്തിൽ മൂകാഭിനയത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിലെ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.