India

വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ എസ്.ബി.ഐ ഇനി ഈ സേവനങ്ങൾ തുടരില്ല

നിങ്ങൾ നിർബന്ധിതമായ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ , ബാങ്കുകളിൽ നിന്ന് താഴെ പറയുന്ന സേവനങ്ങളിൽ ഇനി നിങ്ങൾക്കുനിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയില്ല നെറ്റ് ബാങ്കിംഗ് സൗകര്യം: ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് […]

Irinjalakuda

ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് പൂമംഗലം പഞ്ചായത്തിൽ സേവിങ്ങ്സ് ബാങ്ക് ദിനാചരണം നടന്നു

പൂമംഗലം : ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് പൂമംഗലം പഞ്ചായത്തിൽ സേവിങ്ങ്സ് ബാങ്ക് ദിനാചരണം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി പൂമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽ എസ്.ബി / ആർ.പി.എൽ മേള […]

Exclusive

വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചിടും

കൊച്ചി: ശക്തമായ മഴയെ തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം […]

Exclusive

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചു ; വിമാനമിറങ്ങുന്നത് നിര്‍ത്തിവെച്ചു

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം  ഭാഗിമായി അടച്ചു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര  സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. […]

National

കലൈജ്ഞർ എം.കരുണാനിധി അന്തരിച്ചു

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം […]

Exclusive

ബിജെപി ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ആഹ്വാനവുമായി ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭ

ഇരിങ്ങാലക്കുട :  ആസൂത്രിത കാവിവൽക്കരണം മൂലം വര്‍ഗീയ ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കും ഇന്ത്യ നീങ്ങാതിരിക്കാന്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക സഭ. കത്തോലിക്ക […]

Exclusive

ദിവസങ്ങള്‍ നീണ്ട സമരം ഫലം കണ്ടു , തപാല്‍ ജീവനക്കാരുടെ ശമ്പളഘടന പരിഷ്‌കരിച്ചു – കേന്ദ്ര സർക്കാർ ഉത്തരവിന്റെ കോപ്പി ഇരിങ്ങാലക്കുട ടൈംസിന് ലഭിച്ചു

ന്യൂഡൽഹി : ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ തപാല്‍ ജീവനക്കാരുടെ ശമ്പളഘടനയും ആനുകൂല്യങ്ങളും പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ തപാല്‍ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ […]

Good News

വികസനത്തിന്റെ പൊരുളറിഞ്ഞും അന്വേഷിച്ചും ഹിമാചൽ സംഘം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ…

വെള്ളാങ്ങല്ലൂർ : അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും പഠിക്കാൻ ഹിമാചൽ പ്രദേശിലെ സിംല ജില്ലയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പർമാർ ‘ജില്ലാ ‘ബ്ലോക്ക് ‘ഗ്രാമ പഞ്ചായത്ത് പ്രിഡണ്ടുമാർ എന്നിവരടങ്ങിയ […]

Irinjalakuda

എന്‍.സി.സി. ദശദിന വാര്‍ഷിക ക്യാമ്പ് ക്രൈസ്റ്റ്‌ കോളേജില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡൽഹിയിൽ അടുത്ത വർഷം നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള എന്‍.സി.സി. കേഡറ്റുകളെ തെരഞ്ഞെടുക്കുതിന് 23 എന്‍.സി.സി ബറ്റാലിയന്‍ തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ്‌ കോളേജില്‍ […]

Irinjalakuda

ഇരിങ്ങാലക്കുടക്കാരിയായ വീട്ടമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു – ആസിഫയുടെ മരണത്തിൽ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി കൊണ്ടുള്ള വീഡിയോ കാണാം

  ഇരിങ്ങാലക്കുട : ആസിഫയുടെ മരണത്തിൽ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി കൊണ്ടുള്ള ഇരിങ്ങാലക്കുടക്കാരിയായ വീട്ടമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 3 പെൺമക്കളുുടെ അമ്മയും കാട്ടുുങ്ങ ചിറ സ്വദേശിനിയുമായ […]