India

സന്തോഷ് ട്രോഫി കേരളത്തിന്; ഷൂട്ടൗട്ടിൽ വിജയം വലയിലാക്കി മലയാളിപ്പട

കൊൽകൊത്ത : ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ സന്തോഷത്തിന്റെ കൊടുമുടിയിൽ കേരളം. ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ഇത് സന്തോഷത്തിന്റെ ആറാം കിരീടം […]

Campus

ക്രൈസ്റ്റ് കോളേജിന്റെ അഭിമാനതാരം സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന്റെ മിന്നും താരമായി

കൊൽക്കത്ത : സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മണിപ്പൂരിനെ കേരളം ഗോൾ മഴയിൽ മുക്കി കളഞ്ഞപ്പോൾ അതിൽ രണ്ട് ഗോളുകൾ പായിച്ച ബൂട്ടുകൾക്കുടമ […]

Environment

കാലാവസ്ഥ വ്യതിയാന ഭീഷണിക്കെതിരായി ഇന്ന് രാത്രി 1 മണിക്കൂർ വൈദ്യുത വിളക്കുകളണച്ചു കൊണ്ട് ഭൗമ മണിക്കൂർ ആചരിക്കുന്നു

കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽ‌ക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ […]

Gulf

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കമ്മറ്റി നിലവിൽ വന്നു

ഇരിങ്ങാലക്കുട : ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരണവും അംഗത്വവിതരണ ക്യാമ്പും ഇന്ന് “സുഗതൻ നഗറി”ൽ (ഇരിഞ്ഞാലക്കുട പ്രിയാ ഹാൾ) നടന്ന യോഗത്തിൽ […]

Exclusive

ചികിത്സാ ഗവേഷണ രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാരിന്റെ ‘ധന്വന്തരി’ പുരസ്കാരം കാറളം സ്വദേശിയും തൃശൂർ ഡി.എം.ഒ യുമായ ഡോ.ബി ഷീലക്ക്

തിരുവനന്തപുരം : ചികിത്സാ ഗവേഷണ രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാരിന്റെ ‘ധന്വന്തരി’ പുരസ്കാരം കാറളം സ്വദേശിയും തൃശൂർ ഡി.എം.ഒ യുമായ ഡോ.ബി ഷീല ഇന്നലെ തിരുവനന്തപുരം […]

Gulf

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന നോട്ടീസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന നോട്ടീസിന്റെ ഔപചാരികമായ ഉൽഘാടന കർമ്മം, അസോസിയേഷൻ സ്വാഗത സംഘം കൺവീനർ ജോഷി ജോണിയുടെ കൈയിൽ […]

Exclusive

വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അന്തരിച്ചു

വാഷിംഗ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് (76) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യമെന്ന് ബന്ധുക്കൾ അറിയിച്ചു.

Exclusive

കോ – ഓപറേറ്റീവ് ആശുപത്രി ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിട്ട യു.എൻ.എ അംഗത്തിന് ജോലി ലഭിക്കും വരെ 10, 000 രൂപ പ്രതിമാസം നൽകുമെന്ന് യു.എൻ.എ സംസ്ഥാന കമ്മിറ്റി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രിയിൽ നിന്നും അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ട യു.എൻ.എ അംഗത്തിന് ജോലി ലഭിക്കും വരെ പ്രതിമാസം 10,000 രൂപ നൽകാനുള്ള തീരുമാനത്തിന് […]

Cinema

മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന കൊച്ചിൻ ശാദി @ ചെന്നൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തൊമ്മാനയിൽ പുരോഗമിക്കുന്നു

പുല്ലൂർ : പുല്ലൂർ തൊമ്മാന പാടത്തും പുളിഞ്ചോട് പരിസരത്തുമായി കൊച്ചിൻ ശാദി @ ചെന്നൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു.പ്രശസ്ത ചലച്ചിത്ര താരമായ പശുപതി, മീരാ വാസുദേവ്, […]