India

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ; ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

ഇരിങ്ങാലക്കുട : കാലഘട്ടത്തിന്റെ പ്രവാചികയും പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ പ്രേഷിതയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നതിനും […]

Health

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു

കൊടകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ യോഗ ദിനാചരണം എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു.ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ് അധ്യക്ഷയായി.ഫിനാന്‍സ് ഓഫീസര്‍ ഫാ. ജിനോജ് […]

Cinema

ടൊവിനോ മികച്ച നടൻ ; റിലീസിന് മുൻപേ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’

ടൊവിനോ തോമസിനെ മുഖ്യ കഥാപാത്രമാക്കി സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’ വിന് റിലീസിന് മുന്നേ പുരസ്കാരത്തിളക്കം. ചിത്രം റിലീസിന് മുമ്പേ തന്നെ […]

Art & Culture

ബ്രിസ്ബെയ്നിലെ അഭിനയ ഫെസ്റ്റിവലിൽ കുമാരനാശാന്റെ ലീലയും ശ്രീ നാരായണ ഗുരുവിന്റെ കുണ്ഡലിനിപാട്ടും അവതരിപ്പിക്കാൻ ഇരിങ്ങാലക്കുട’ക്കാരി’കൾ

ഇരിങ്ങാലക്കുട : ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലെ അഭിനയ ഫെസ്റ്റിവൽ 2019 ൽ ഇരിങ്ങാലക്കുട നടനകൈരളിയിലെ മോഹിനിയാട്ട വിഭാഗമായ നടനകൈശികിയിലെ കലാകാരികളായ കപില വേണുവും സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു […]

Features

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം , ഓരോ വാർത്തയും ഏറ്റവും വേഗത്തിൽ നിങ്ങളിലേക്കെത്തിക്കാൻ നിരവധി ത്യാഗങ്ങൾ സഹിക്കുന്ന മാധ്യമ പ്രവർത്തകരെ കുറിച്ച് ഈ ദിവസം ചിന്തിക്കാം

ലോക മാധ്യമ സ്വാതന്ത്ര്യദിനമായാണ് മേയ് 3 ആചരിച്ചു വരുന്നത്. മനുഷ്യനുണ്ടായ കാലം മുതൽ വിവരശേഖരണവും, അവയുടെ പങ്കുവയ്ക്കലും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി […]

Europe

ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ സ്വയം മരണത്തിന് പിടികൊടുത്തിട്ട് ഇന്നേക്ക് 74 വർഷങ്ങൾ ,ഹിറ്റ്ലറുടെ ജീവിതത്തെ കൂടുതലായറിയാം

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ സ്വയം മരണത്തിന് പിടികൊടുത്തിട്ട് ഇന്നേക്ക് 74 വർഷങ്ങൾ.1945 ഏപ്രിൽ 30-ന് പുലർച്ചയ്ക്കായിരുന്നു ഹിറ്റ്ലറും, കാമുകി ഈവാ […]

Europe

ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിന്‍റെ പ്രതീകമായ മുസോളിനിയെ ജനങ്ങൾ പിടികൂടി വധിച്ച ദിവസമാണിന്ന് . മുസ്സോളിനിയുടെ ചരിത്രമറിയാം

ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിന്‍റെ പ്രതീകമാണ് മുസോളിനി. 1922 മുതല്‍ നാല്‍പത്തി മൂന്നു വരെ ഇറ്റലിയില്‍ അദ്ദേഹം സ്വാതന്ത്ര്യവും അധികാരവും ദുര്‍വിനിയോഗം ചെയ്ത് സ്വേച്ഛാധിപത്യ ഭരണം നടത്തി.പക്ഷെ, ജനരോഷത്തിന് […]

Cinema

അമേരിക്കന്‍ ചിത്രം “ഇഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക്” നാളെ പ്രദർശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ “ഇഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ […]

Health

ഇന്ന് ലോകാരോഗ്യ ദിനം

ഇന്ന് ലോകാരോഗ്യദിനം. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമാണ് ആരോഗ്യ ദിനമായി ആചരിക്കുന്നത്. ആരോഗ്യ വിഷയത്തില്‍ പൊതു ജനങ്ങൾക്കിടയ്ക്ക് വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കുകയാണ് ലോകാരോഗ്യ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകാരോഗ്യ […]

Features

കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്കു വേണ്ടി പോരാടിയ ഡോ.മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയറുടെ ഓർമ്മ ദിനമാണിന്ന് , അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാം

1968 ഏപ്രില്‍ നാലിന്, ടെന്നിസിയിലെ മെംഫിസില്‍ വച്ച് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്കായി പോരാടിയ ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ കൊല്ലപ്പെട്ടു. കുറഞ്ഞ വേതനത്തിനും മോശം തൊഴില്‍ സാഹചര്യങ്ങള്‍ക്കുമെതിരായ […]