India

ഐ എൻ ടി യു സി ,ഡ്രൈവേഴ്സ് യൂണിയൻ എന്നീ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി പരിസരത്തു ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :കെ.എസ്.ആർ.ടി.സി യെ രക്ഷിക്കാൻ ആത്മാർത്ഥമായ യാതൊരു നീക്കവും നടത്തുന്നില്ലായെന്നും ഇരിങ്ങാലക്കുട സബ് ഡിപ്പോ പരിപൂർണമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്നും യു ഡി എഫ് ചെയർമാൻ അഡ്വ തോമസ് […]

India

‘സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ’ മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിലേക് താൽകാലിക നിയമനത്തിന് 22-11-2019(വെള്ളിയാഴ്ച ) വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു

ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ‘സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ’ മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിലേക് താൽകാലിക നിയമനത്തിന് 22-11-2019(വെള്ളിയാഴ്ച ) വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു.

India

നിര്യാതനായി

ഇരിങ്ങാലക്കുട :കോർട്ട് വ്യൂ റോഡിൽ കരിപ്പറമ്പിൽ ഡോ എസ് ഇക്‌ബാൽ (68 വയസ്സ്) നിര്യാതനായി. ഖബറടക്കം നാളെ (21-11-2019)രാവിലെ 10.30ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ.

India

‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടി ജി യു പി എസ് കടുപ്പശ്ശേരിയിലും

ഇരിങ്ങാലക്കുട :പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും സിനിമാ-സീരിയൽ രംഗത്ത് മികവ് […]

India

ചെട്ടിപ്പറമ്പിൽ ‘മൊസാൾട് ടയർ സൊല്യൂഷൻ’ എന്ന സ്ഥാപനം എം പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ചെട്ടിപ്പറമ്പിൽ ‘മൊസാൾട് ടയർ സൊല്യൂഷൻ’ എന്ന സ്ഥാപനം  എം പി ടി. എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മൊസാൾട് ടയർ സൊല്യൂഷൻ ഉപയോഗിച്ചാൽ ഒരിക്കലും ടയർ […]

India

“ബേബി കിംഗ് & ബേബി ക്യൂൻ മത്സരം 2019”

ഇരിങ്ങാലക്കുട : കത്തീഡ്രൽ സി എൽ സി, നവംബർ 23 ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സെൻറ്.മേരീസ് യു.പി സ്കൂളിൽ വച്ച് ബേബി കിംഗ് & ബേബി […]

India

ചങ്ങാതിയെ തേടി…..

ഇരിങ്ങാലക്കുട :ഇത് സംഗമങ്ങളുടെ കാലമാണ്,എവിടെ നോക്കിയാലും പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ. ഓരോ സംഗമങ്ങൾ നടക്കുമ്പോഴും ഉണ്ടാകുന്നത് പഴയ സൗഹൃദബന്ധങ്ങളുടെ പുനർജന്മമാണ്, പഴയ കലാലയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് എല്ലാവരുടെ മനസ്സിലും […]

India

നാടിനെ നടുക്കിയ ഈസ്റ്റ്‌ കോമ്പാറ കൂനൻ പോൾസന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് ദിവസങ്ങൾ പിന്നിടുന്നു

ഇരിങ്ങാലക്കുട : നാടിനെ നടുക്കിയ ഈസ്റ്റ്‌ കോമ്പാറ കൂനൻ പോൾസന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് ദിവസങ്ങൾ പിന്നിടുന്നു. മിക്ക ദിവസങ്ങളിലും രാവിലെ നടക്കാനിറങ്ങുന്ന ആനീസ് […]

Campus

കേരളത്തിലെ ഏറ്റവും പ്രോമിസിങ്ങ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കുള്ള മാർ ബാസെലിയോസ് യൂത്ത് എക്സലൻസ് അവാർഡ് 2019 ന് ഐറിൻ ടെനിസൻ അർഹയായി

ഇരിങ്ങാലക്കുട: കേരളത്തിലെ ഏറ്റവും പ്രോമിസിങ്ങ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കുള്ള മാർ ബാസെലിയോസ് യൂത്ത് എക്സലൻസ് അവാർഡ് 2019 ന് ഐറിൻ ടെനിസൻ അർഹയായി. തിരുവനന്തപുരം മാർ ബസേലിയോസ് കോളേജിൽ […]

India

കാലവർഷത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുക, തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി കത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട നഗരസഭാ കാര്യാലയത്തിലേക്ക് സി.പി.ഐ(എം) മാർച്ച് നടത്തി

ഇരിങ്ങാലക്കുട: കാലവർഷത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുക, തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി കത്തിക്കുക, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട നഗരസഭാ […]