India

ആനന്ദപുരം – നെല്ലായി റോഡിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി

  ഇരിങ്ങാലക്കുട : ആനന്ദപുരം നെല്ലായി റോഡിലെ 5/500 മുതൽ 5/600 വരെയുള്ള പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ (18-10-2019, 19-10-2019, 20-10-2019) […]

India

10 -ാമത് പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് 28 ന് തുടക്കമാകും.ടൂറിസം വകുപ്പ് മന്ത്രി ബുക്ക് ലെറ്റ് പ്രകാശനം നിർവ്വഹിച്ചു.

  ഇരിങ്ങാലക്കുട : സംസ്ഥാന സാംസ്കാരിക, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10 -ാമത് പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് 28 ന് തുടക്കമാകും.ടൂറിസം വകുപ്പ് മന്ത്രി ബുക്ക് […]

Cinema

ഇറ്റാലിയൻ ചിത്രമായ “ഡോഗ് മാൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ ( 18/10/2019) സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 91-മത് അക്കാദമി അവാർഡിനുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രമായ “ഡോഗ് മാൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 18ന് […]

India

നിര്യാതനായി

  ആറാട്ടുപുഴ: മുല്ലപ്പിള്ളി ചന്ദ്രികയുടെ ഭർത്താവ്  ഇളംകൂറ്റിൽ കൃഷ്ണൻകുട്ടി  (അനിയൻ)  66 വയസ്സ്  അന്തരിച്ചു. സംസ്ക്കാരം ഇന്നു രാവിലെ 10 മണിക്ക് നടത്തി. മക്കൾ:രജിനി,രഞ്ജിത,രമ്യ മരുമക്കൾ : ജയൻ,ശിവ […]

Irinjalakuda

ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

വേളൂക്കര : ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. […]

India

ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് പ്രവർത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : “ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്ഐ അംഗമാവുക” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള മെമ്പർഷിപ്പ് പ്രവർത്തനം ഇരിങ്ങാലക്കുടയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിക്ക് നൽകി ഡി.വൈ.എഫ്.ഐ […]

Campus

വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിന് ഇ-സോൺ വോളിബോൾ കിരീടം

തൃശ്ശൂർ : തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇ സോൺ വോളിബോൾ ടൂർണമെന്റിൽ പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിനെ […]

Art & Culture

ലിയോണാർഡോ ഡാവിഞ്ചിയുടെ മൊണാലിസ സംഗീത പശ്ചാത്തലത്തിൽ സ്മരണാഞ്ജലിയായി ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയുടെ 27 -മത് നവരസ സാധന ശില്പശാല വിശ്വചിത്രകാരൻ ലിയോണാർഡോ ഡാവിഞ്ചിയുടെ 500-മത് ചരമവാർഷികത്തോടനുബന്ധിച്ച് ഉള്ള സ്മരണാഞ്ജലി ആയി സമർപ്പിക്കുന്നു. ഒരു നാട്യാചാര്യനു […]

Campus

ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് പുതു വെളിച്ചം പകർന്നു സ്പേസ് സെമിനാർ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഇലക്ട്രോണിക് സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ഭൗതിക ശാസ്ത്ര വിഭാഗവും ചേർന്ന് ഐ.ഈ.ടി.ഈ യുടെയും എസ്.എസ്.ഈ.ആർ.ഡി യുടെയും […]

Campus

ജെ.എസ്.കെ.എ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്കൂളിൽ വെച്ച് നടന്ന  41-മത് ജെ.എസ്കെ.എ. (ജപ്പാൻ   ഷോട്ടോക്കാൻ  കരാട്ടെ  അസോസിയേഷൻ ഓഫ് ഇന്ത്യ) കരാട്ടെ ചാമ്പ്യൻഷിപ്പിൽ  ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൃത്താല  പാലക്കാട്  ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റഫറിമാരായ സെൻസായി  പി.കെ ഗോപലകൃഷ്ണൻ , വിനോദ് മാത്യു, ഷാജിലി, കെ.എഫ് ആൽഫ്രഡ്‌ ,  ഷാജി ജോർജ് , ബാബു കോട്ടോളി എന്നീവരുടെ നേതൃത്വത്തിൽ  വിപുലമായ സജീകരണങ്ങളോടെ നടന്ന മത്സരങ്ങളിൽ 78 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ  പങ്കെടുത്തു.വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫി വിതരണവും നടന്നു. മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രേമലത സ്വാഗത പ്രസംഗവും  മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ.ഷാജി മാത്യു മുഖ്യ സന്ദേശവുംനടത്തിയ വേദിയിൽ  മണപ്പുറം ഫൌണ്ടേഷൻ  സി. ഇ. ഒ . പവൽ പോദാർ ഉദ്ഘാടനകർമ്മവും  നിർവഹിച്ചു.