e-Paper

ഗവണ്മെന്റ് ഹോസ്പിറ്റലിൽ സർജറിക്ക് സർജൻ ഇല്ലാതെ രോഗികൾ വലയുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ സർജറിക്ക് സർജൻ ഇല്ലാതെ രോഗികൾ വിഷമിക്കുന്നു. ഇരിങ്ങാലക്കുട ഹോസ്പിറ്റലിൽ ആകെ രണ്ടു സർജൻമാരായിരുന്നു ഉണ്ടായിരുന്നത് ഇവർ രണ്ടും ട്രാൻസ്ഫർ ആയി പോയതുമൂലും […]

Irinjalakuda

സി.ഐ.ടി.യു. അവകാശ ദിനം ആചരിച്ചു

മാപ്രാണം: തുല്ല്യ ജോലിക്ക് തുല്ല്യവേതനം, മിനിമം പ്രതിമാസ വേതനം 18000 രൂപയാക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കരാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സഹകരണ താൽക്കാലിക […]

e-Paper

പ്രതിഷേധാഗ്നി തെളിയിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളിലും രാത്രികലങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ പൊതുജനങ്ങൾ ദുരിതത്തിലായതിൽ പ്രതിഷേധിച്ചു പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. കാട്ടൂർ ബസാർ പരിസരത്ത് മാസങ്ങളായ് ലെെറ്റുകൾ പ്രകാശിച്ചിട്ട് ഇത് […]

India

കാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം ന്റെ ഇരിങ്ങാലക്കുട ആദ്യകാല നേതാവുമായിരുന്ന കെ.കെ.മൊയ്‌തീൻ കുഞ്ഞ്അനുസ്മരണം

കാട്ടൂർ :ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം ന്റെ ഇരിങ്ങാലക്കുട ആദ്യകാല നേതാവുമായിരുന്ന കെ.മൊയ്‌തീൻ കുഞ്ഞ് വേർപിരിഞ്ഞിട്ട് നവംബർ 3 ന് 39 വർഷം തികയുന്നു . കാട്ടൂരിലെ […]

India

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് രാജീവ്ഗാന്ധി മന്ദിരത്തിൽ വച്ചു ആചരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി ജാക്സൺ തിരിതെളിയിച്ചു. ഡി സി സി സെക്രട്ടറി […]

Irinjalakuda

വാളയാർ പീഡന കേസിൽ പ്രതിഷേധിച്ച് യുവമോർച്ച പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

എടതിരിഞ്ഞി : വാളയാര്‍ പെണ്‍കുട്ടികൾക്ക് നീതി നിഷേധിക്കാനിടയായത് ഇടതുപക്ഷ ഭരണകൂട ഭീകരതയാണെന്നാരോപിച്ച്  യുവമോർച്ച പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്യത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ പ്രതിഷേധ ജ്യാല […]

Exclusive

കൊന്നതാണ് – ഇരിങ്ങാലക്കുടയുടെ പ്രതിഷേധം.

ഇരിങ്ങാലക്കുട:വാളയാർ പെൺകുട്ടികൾ നീതി ലഭിക്കണമെന്നും, കേസ്സിൽ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധം പ്രമുഖ ദലിത് ആക്റ്റിവിസ്റ്റും മുളവാദ്യകലാകാരനുമായ ഉണ്ണികൃഷ്ണപാക്കനാർ […]

Exclusive

കാട്ടൂർ കോൺഗ്രസ്സിൽ വൻ കലാപം ; പഞ്ചായത്ത് മെമ്പർ സ്ഥാനവും പാർട്ടി ഭാരവാഹിത്വവും രാജിവെക്കാനൊരുങ്ങി കോൺഗ്രസ് വനിതാ നേതാവ്

കാട്ടൂർ : കാട്ടൂരിലെ യു.ഡി.എഫി ലെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് വർഗ്ഗീസ് പുത്തനങ്ങാടിയെ പുറത്താക്കിയ വിവാദങ്ങളുടെ […]

Kattoor

കെ.എസ്.ഇ.ബി ഓഫീസ് മാറ്റത്തിനെതിരെ ബി.ജെ.പി മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : 60 വർഷമായി കാട്ടൂർ സെന്ററിൽ പ്രവർത്തിച്ചുവരുന്ന കെഎസ്ഇബി ഓഫീസ് കാറളം പഞ്ചായത്തിലെ ഉപഭോക്താക്കൾക്ക് എളുപ്പം എത്തിപ്പെടാൻ സാധിക്കാത്ത പവർഹൗസിനു സമീപത്തേക്ക്  മാറ്റുന്നതിൽ പ്രതിഷേധിച്ച്  ബിജെപി […]

Irinjalakuda

ഉപതിരഞ്ഞെടുപ്പുഫലം രാഷ്ട്രീയ കക്ഷികൾക്കുള്ള ജനങ്ങളുടെ മുന്നറിയിപ്പ്- അഡ്വ. ഷോൺ  ജോർജ്

ഇരിങ്ങാലക്കുട: കേരളരാഷ്ട്രീയത്തിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന ജനവികാരത്തിന്റെ  സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത് എന്ന്  കേരള യുവജനപക്ഷം  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷോൺ ജോർജ്ജ്. ഇരിങ്ങാലക്കുടയിൽ […]