
ഒരു ആനയെയെങ്കിലും എഴുന്നെള്ളിച്ച് പൂരം നടത്തണമെന്ന പാറമേക്കാവ് ദേവസ്വത്തിൻ്റെ ആവശ്യം ജില്ലാ കളക്ടർ നിരസിച്ചു
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ പൂരത്തിന് ഒരു ആനയെയെങ്കിലും എഴുന്നെള്ളിക്കാൻ അനുമതി തേടിക്കൊണ്ട് പാറമേക്കാവ് ദേവസ്വം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം തൃശൂർ […]