
ബാങ്ക് ഡയറക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്.
വധഭീഷണി മുഴക്കിയത് കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്. ഇരിങ്ങാലക്കുട : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രാജലക്ഷി കുറുമാത്ത് വധഭീഷണി മുഴക്കിയെന്ന പരാതിയുമായി […]