Irinjalakuda

വലം തലയിൽ മേള സൗന്ദര്യം തീർത്ത കലാകാരൻ കൊടകര സജി വിടവാങ്ങി

കൊടകര : കാല്‍നൂറ്റാണ്ടായി വാദ്യരംഗത്ത് സജീവമായിരുന്ന കൊടകര സജി അന്തരിച്ചു. കുഴഞ്ഞു വീണ അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കലാകാരനായിരുന്നു കൊടകര സജി.തൃപ്പേക്കുളം ഉണ്ണിമാരാരാണ്‌ ഗുരുനാഥന്‍. […]

Irinjalakuda

എം പാനൽ ജീവനക്കാരെ ഒഴിവാക്കിയ നടപടി ഇരിങ്ങാലക്കുട ഡിപ്പോയിലെ സർവ്വീസുകളെ ബാധിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായ കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ ഒഴിവാക്കിയ നടപടി ഇരിങ്ങാലക്കുട ഡിപ്പോയിലെ സർവ്വീസുകളെയും ബാധിച്ചു.ഇരിങ്ങാലക്കുട ഡിപ്പോയിലെ 19 എം പാനൽ ജീവനക്കാർക്കാണ് ജോലിയിൽ […]

News

ബൈപ്പാസ് ജംഗ്ഷനിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഹംബുകൾ സ്ഥാപിച്ചു.

 ഇരിങ്ങാലക്കുട: ബൈപാസ് റോഡിൽ കൂടുതൽ സുരക്ഷയേർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഹംബുകൾ സ്ഥാപിച്ചു. മാസ് തിയറ്റർ- ഞവരിക്കുളം റോഡിലാണ് നിലവിലുള്ള ഹംബിന് സമീപം ഇരുവശങ്ങളിലുമായി പുതിയ ഹംബുകൾ നിർമ്മിച്ചത്. […]

Irinjalakuda

മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് പരാരിക്കാരി ഹൈക്കോടതിയിൽ

കൊച്ചി : എംഎൽഎ ഹോസ്റ്റലിൽ വെച്ച്  വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന ജീവൻലാലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി […]

News

കനാൽ ബേസിൽ ഓട്ടോറിക്ഷ കത്തിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട:  കനാൽ ബേസിൽ തൈവളപ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിൽ അയൽവാസിയായ മോന്തച്ചാലിൽ വീട്ടിൽ വിജയൻ മകൻ […]

Exclusive

വിശ്വാസത്തിന്റെ പേരിൽ മുരിയാട് നടന്ന അക്രമ സംഭവങ്ങളിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു

ആളൂർ : ഡിസംബർ 15-ാം രാത്രി മുരിയാട് നടന്ന അക്രമസംഭവങ്ങളുടെ പേരിൽ ആളൂർ പോലീസ് മൂന്നോളം കേസുകൾ റജിസ്റ്റർ ചെയ്ത് നടപടികളാരംഭിച്ചു.ആക്രമണത്തിൽ പരുക്കു പറ്റിയവർ കൊടകര ശാന്തി […]

Irinjalakuda

സഭയുടേത് കാരുണ്യത്തിന്റെ മുഖം ; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടേത് കാരുണ്യത്തിന്റെ മുഖമാണെന്നും ക്രിസ്തുവിന്റെ കാരുണ്യ സ്പര്‍ശനം ലോകത്തിന് പകരാനാണ് സഭ വിവിധ സേവനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി […]

News

വിഭാഗീയത രൂക്ഷം ; ടി.എൻ പ്രതാപൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

തൃശൂര്‍: തൃശൂര്‍ ഡിസിസിയില്‍ വിഭാഗീയത രൂക്ഷം. ടിഎന്‍ പ്രതാപന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമകൃഷ്ണന് രാജി കത്ത് നല്‍കി. അതേസമയം രാജി മുല്ലപ്പിള്ളി സ്വീകരിച്ചില്ല. കഴിഞ്ഞ തദ്ദേശ […]

Irinjalakuda

ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തിന്റെ 2019 – 20 പദ്ധതികൾക്ക് അംഗീകാരം നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 4.96 കോടി രൂപയുടെ 2019-20 വർഷത്തെ പദ്ധതികൾക്ക് ഇന്നലെ നടന്ന വികസന സെമിനാർ അംഗീകാരം നൽകി.66.13 ലക്ഷം രൂപ ലൈഫ് […]

News

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് 2019-20 വർഷത്തേക്കുള്ള പദ്ധതി രൂപീകരണ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ.ഉദയപ്രകാശ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് […]