Campus

കാർമ്മൽ മെലഡി 2019 ഷോർട്ട് ഫിലിം അവാർഡ് ദാനം നാളെ

ഇരിങ്ങാലക്കുട: വി.കുര്യാക്കോസ് ഏലിയാസ് ചാവറയും വി.എവുപ്രാസ്യയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട അനുഗ്രഹീത ദിനമാണ് നവംബർ 23. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നിലയ്ക്കാത്ത ഓർമ്മക്കായ് ഇരിങ്ങാലക്കുട സി.എം.സി. ഉദയ പ്രോവിൻസ് […]

Cinema

കോടികളുടെ സാമ്പത്തിക തട്ടിപ്പ്: ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ “പ്രൊഫസർ ഡിങ്കൻ” പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട:ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ജനപ്രിയ നായകൻ ദിലീപിന്റെ  കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ “പ്രൊഫസർ ഡിങ്കൻ” ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് […]

Cinema

ജിജു അശോകന്റെ ‘പ്രേമസൂത്രം’ ആമസോൺ പ്രൈമിൽ …

ഇരിങ്ങാലക്കുട : ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയ്ക്ക് ശേഷം ഇരിങ്ങാലക്കുട പടിയൂർ സ്വദേശി ജിജു അശോകന്‍ സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ്, ധര്‍മജന്‍, ബാലു വര്‍ഗീസ്, സുധീര്‍ […]

Cinema

ഇറ്റാലിയൻ ചിത്രമായ “ഡോഗ് മാൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ ( 18/10/2019) സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 91-മത് അക്കാദമി അവാർഡിനുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രമായ “ഡോഗ് മാൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 18ന് […]

Cinema

ഇരിങ്ങാലക്കുടക്കാരൻ ജിജോയ് രാജഗോപാൽ നായകനാവുന്ന ‘രക്തസാക്ഷ്യം’ ഇന്ന് പ്രദർശനത്തിനെത്തുന്നു

തൃശൂർ : ചലച്ചിത്ര പ്രേമികളില്‍ നിന്ന് പിരിച്ചെടുത്ത തുക കൊണ്ട് തൃശൂരിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ ചേർന്നു നിർമ്മിച്ച രക്തസാക്ഷ്യം എന്ന പേരില്‍ സിനിമ ഇന്ന് റിലീസ് […]

Cinema

തിയ്യറ്ററുകളിൽ ജനസമുദ്രം സൃഷ്ടിക്കുന്ന ‘ഉണ്ട’ യെ കുറിച്ച് അനീഷ് ഗോപി എഴുതിയ റിവ്യൂ വായിക്കാം

‘ഉണ്ട’ സിനിമ തുടങ്ങുമ്പോൾ ‘മെഗാസ്റ്റാർ മമ്മൂട്ടി’ എന്നെഴുതിക്കാണിക്കുന്നുണ്ട്. നമ്മൾ അവസാനമായി മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ കാണുന്നത് ആ ടൈറ്റിലിൽ മാത്രമാണ്, അതിന് ശേഷം കാണാനും അനുഭവിക്കാനും കഴിയുന്നത് […]

Cinema

ടൊവിനോ മികച്ച നടൻ ; റിലീസിന് മുൻപേ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’

ടൊവിനോ തോമസിനെ മുഖ്യ കഥാപാത്രമാക്കി സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’ വിന് റിലീസിന് മുന്നേ പുരസ്കാരത്തിളക്കം. ചിത്രം റിലീസിന് മുമ്പേ തന്നെ […]

Exclusive

നിപ ബോധവല്‍ക്കരണം വൈറസിന്റെ പരസ്യമെന്ന് ആരോപണം ; ചുട്ടമറുപടിയുമായി ടൊവിനോ

ഇരിങ്ങാലക്കുട : നിപ ബോധവൽക്കരണത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെ വിമർശനവുമായെത്തിയ ഒരാൾക്ക് മറുപടിയുമായി ടൊവിനോ തോമസ്. സംസ്ഥാനത്ത് വീണ്ടും നിപ പനി സ്ഥിരീകരിച്ചതോടെ മമ്മൂട്ടി, മോഹൻലാൽ […]

Cinema

അതിജീവനത്തിന്റെ ഗാഥയുമായി ‘ഉയരെ’ പറന്നുയരുന്നു, അനീഷ് ഗോപിയെഴുതിയ റിവ്യൂ വായിക്കാം

റേേറ്റിങ്ങ്  3.75/5 ഉയരെ ആകാശം മുട്ടെ പറന്നുയർന്ന് പാർവതി. മാനത്തോളം ഉയരാൻ സ്വപ്നം കണ്ട പല്ലവി രവീന്ദ്രനും അവളുടെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയുന്ന ഒരു കാമുകനും ചിറകറ്റ് […]

Cinema

ദി സൗണ്ട് സ്റ്റോറി – ജീവിതവും അഭിനയവും രണ്ടും രണ്ടാണ്. കുട്ടേട്ടനും, പൂക്കുട്ടിയും അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ചിത്രത്തിൽ ; റിവ്യൂ വായിക്കാം

റസൂൽ പൂക്കുട്ടി, പെരുവനം കുട്ടൻ മാരാർ രണ്ട് പേർക്കും പ്രത്യേക മുഖവുരയുടെ ആവശ്യമില്ല. രണ്ട് പേരും അവരായിരിക്കുന്ന മേഖലകളിൽ അഗ്രഗണ്യൻമാർ. രണ്ട് പേരെയും അവരുടെ മികവും, സംഭാവനകളും […]