Irinjalakuda

പുല്ലൂരിലും ഇനി മുറ്റത്തെമുല്ലയുടെ സൗരഭ്യം

പുല്ലൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സാമ്പത്തിക വ്യാപന പദ്ധതിയായ മുറ്റത്തെമുല്ല പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലും ആരംഭിച്ചു. സഹകരണഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ […]

Irinjalakuda

ഐ.ടി.യു ബാങ്കിന് 9.34 കോടി രൂപ അറ്റ ലാഭം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് 2018-19 വർഷത്തിൽ 9.34 കോടി രൂപയുടെ അറ്റ ലാഭം നേടി. 100 കോടി നെറ്റ് വർത്തുള്ള ബാങ്കിന്റെ മൂലധനം […]

Irinjalakuda

ഈപോസ് മെഷീനുകളെത്തി . ഇനി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാകും

ഇരിങ്ങാലക്കുട : ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഇനി മുതല്‍ മുകുന്ദപുരം, ചാലക്കുടി താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും ഈപോസ് മെഷിനിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് […]

Good News

പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക നിർധന വിദ്യാർത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ജൂനിയർ സി.എൽ.സി യുടെ നേതൃത്വത്തിൽ ഒരാഴ്ച കൊണ്ട് ഇടവകയിലെ എല്ലാ വീടുകളിലും നിന്നും സമാഹരിച്ച പഴയ ന്യൂസ്‌ പേപ്പറുകളും പുസ്തകങ്ങളും […]

Irinjalakuda

നാലമ്പല ദർശനം ; ഒരുക്കങ്ങൾ വിലയിരുത്തി

ഇരിങ്ങാലക്കുട : കർക്കടകം ഒന്ന് മുതൽ ആരംഭിക്കുന്ന നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി പ്രൊഫ, കെ.യു അരുണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നാലമ്പലം പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു.ഭക്തർക്കു […]

Exclusive

പുതിയ 20 രൂപ നോട്ടുകള്‍ വരുന്നു

നാസിക് : ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് റിസർവ്വ് ബാങ്ക് […]

Exclusive

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എം അടച്ചു പൂട്ടി

കല്ലേറ്റുംകര : കഴിഞ്ഞ പത്തു വർഷത്തിലധികമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വന്നിരുന്ന സ്റ്റേറ്റ് ബാങ്ക് എ.ടി.എം അടച്ചു പൂട്ടി. “ലാഭകരമല്ല” എന്ന കാരണം പറഞ്ഞാണ് പ്രസ്തുത […]

Irinjalakuda

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി എം.പി പ്രാദേശിക ഫണ്ടിൽ നിന്ന് നാലര കോടി ചെലവഴിച്ചതായി സി.പി.ഐ

ഇരിങ്ങാലക്കുട ∙ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മണ്ഡലത്തിൽ സി.എൻ.ജയദേവൻ എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നുള്ള നാലര കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി.  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി 1.56 […]

Exclusive

കുറി കമ്പനി പൂട്ടി, ഞെട്ടിത്തരിച്ച് ഇടപാടുകാർ ; പോലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹം തുടരുന്നു.

മാപ്രാണം : തേലപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ടി.എൻ.ടി കുറിക്കമ്പനി യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് ദിവസം മുമ്പ് പൂട്ടിയത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ജില്ലക്കകത്തും പുറത്തുമായുള്ള ഈ കുറി കമ്പനിയുടെ […]

Agri

ചകിരി കളയാൻ വരട്ടെ,തൊണ്ടൊന്നിന് ഒന്നേമുക്കാൽ രൂപക്ക് എടുക്കാനാളുണ്ട്

ഇരിങ്ങാലക്കുട :വലിച്ചെറിഞ്ഞും കത്തിച്ചും തേങ്ങാത്തൊണ്ട് നശിപ്പിക്കരുതേ. നാളികേര കർഷകർക്കും പൊതുജനങ്ങൾക്കും ഇനി നല്ല വരുമാനമാർഗമാവുകയാണ് തേങ്ങാത്തൊണ്ട്. കേരളത്തിലെ പരമ്പരാഗത കയർ വ്യവസായത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി കയർഫെഡിന്റെ നേതൃത്വത്തിൽ […]