e-Paper

മദ്യ വില്‍പ്പന ആരംഭിച്ച ആദ്യ 48 മണിക്കൂറിനിടെ നാലു​ കൊലപാതകങ്ങൾ, നിരവധി സംഘർഷം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 48 മണിക്കൂറിനിടെ നാലു​കൊലപാതകങ്ങൾ. മദ്യലഹരിയിലാണ്​ കൊലപാതകങ്ങളെല്ലാം. മദ്യലഹരിയിൽ മാതാവിനെയും പിതാവിനെയും സുഹൃത്തുക്കളെയുമാണ്​ കൊലപ്പെടു​ത്തിയത്​. നിരവധി സംഘർഷങ്ങളും സംസ്​ഥാനത്ത്​ അരങ്ങേറി. തിരുവനന്തപുരത്ത്​ മദ്യപിക്കുന്നതി​നിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ […]

e-Paper

“വെള്ളാങ്ങല്ലൂർ ഗ്രാമ പത്രിക ” എന്ന മൊബൈൽ ആപ്പ് ഗ്രാമവാസികൾക്കായി ഒരുക്കി വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്

വെള്ളാങ്ങല്ലൂർ : ഗ്രാമപഞ്ചായത്തിലെ പ്രധാന അറിയിപ്പുകൾ, ഔദ്യോഗിക വിവരങ്ങൾ, പഞ്ചായത്തുമായി ബന്ധപ്പെട്ട വാർത്തകൾ ഗ്രാമപഞ്ചായത്തിലെ ഓരോ വീട്ടിലും സന്ദേശങ്ങൾ തത്സമയം എത്തിക്കുന്നതിനുമുള്ള വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ “വെള്ളാങ്ങല്ലൂർ […]

e-Paper

കോടംകുളം-പുളിക്കൽച്ചിറ പാല നിർമാണത്തിന്റെയും, ഒലുപ്പൂക്കഴ-കോടംകുളം റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: പ്രൊഫ കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 35, 00, 000 (മുപ്പത്തിയഞ്ച് ലക്ഷം ) […]

e-Paper

‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം’ ക്യാമ്പയിൻ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു

കൊതുക് / ജലജന്യ രോഗങ്ങൾ എന്നിവ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച “ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം” ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ […]

Art & Culture

കലാകാരന്മാർക്ക് ധനസഹായം നൽകി അമേരിക്കൻ മേളം ട്രൂപ്പ്

ഇരിങ്ങാലക്കുട : കോവിഡ് എന്ന മഹാമാരിയുടെ കെടുതിക്കാലത്ത് ഉത്സവങ്ങളൊന്നും നടക്കാതെ വന്നതു കൊണ്ട് ദുരിതത്തിലായ നിര്‍ധനരായ വാദ്യകലാകാരന്മാരെ നേരിയ തോതിലെങ്കിലും സഹായിക്കുന്നതിനായി അമേരിക്കയിലെ “ഡെട്രായൂട്ട് മിഷിഗണ്‍ ക്ഷേത്രമേളം […]

Agri

കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവരുടെ വായ്പാ തിരിച്ചടവിന് കൂടുതൽ സമയം തേടി

തിരുവനന്തപുരം : കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവർ എടുത്ത കാർഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്റ്റ് 31 വരെ സമയം നൽകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടൊമാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി […]

e-Paper

മൊബൈൽ ഫോണുകൾക്ക് പതിനൊന്ന് അക്ക നമ്പർ; പുതിയ നിർദേശവുമായി ട്രായ്

രാജ്യത്ത് ഏകീകൃത നമ്പർ നടപ്പിലാക്കുന്നതിനിടെ പുതിയ മാർഗ നിർദേശങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫിക്‌സ്ഡ് ലൈൻ, മൊബൈൽ സർവീസ് എന്നിവയ്ക്കായി പുതിയ സൗകര്യങ്ങളായിരിക്കും […]

Good News

“ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം” ക്യാമ്പയിന് ഇരിങ്ങാലക്കുടയിൽ നാളെ തുടക്കമാവും

“ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം” ക്യാമ്പയിനിന്റെ നഗരസഭാ തല ഉദ്ഘാടനം നാളെ (ശനിയാഴ്ച്ച) നടക്കും. രാവിലെ 8 മണിക്ക് മുനിസിപ്പൽ ടൗൺഹാൾ പരിസരത്തു വെച്ച് നടക്കുന്ന […]

Agri

“ഹരിത കാര്‍ഷിക പദ്ധതി” യുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന “ഹരിത കാര്‍ഷിക പദ്ധതി”യുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം […]

Campus

പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ കെ എം ജയകൃഷ്ണൻ വിരമിക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ഹിന്ദി വിഭാഗം അധ്യക്ഷനും, അഹിന്ദി പ്രദേശങ്ങളിലെ പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ കെ എം ജയകൃഷ്ണൻ 27 കൊല്ലത്തെ […]