Kerala

ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ത്ഥികളെ വെളിയില്‍ നിര്‍ത്തരുത്; പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി ; കേരള പോലീസ്

തിരുവനന്തപുരം: ഇനി വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കുകയോ കണ്‍സെഷന്‍ നല്‍കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് […]

Irinjalakuda

ഉത്സവക്കാലത്ത് ബസ്സുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി യാത്രക്കാരെ വലക്കുന്നതായി പരാതി

ഇരിങ്ങാലക്കുട : 28 സർവീസുകൾ വരെ നടത്തിയിരുന്ന കെ എസ് ആർ ടി സി ഇരിങ്ങാലക്കുട സബ് ഡെപ്പോ, ഇപ്പോൾ കൂടൽമാണിക്യ ഉത്സവക്കാലത്തും ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് യാത്രക്കാരെ […]

Exclusive

എടക്കുളത്ത് നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഇരിങ്ങാലക്കുട : ചൊവ്വാഴ്ച രാത്രി 10 മണിയോടെ എടക്കുളം പാലത്തിനടുത്തുള്ള കപ്പേള പരിസരത്തു വെച്ച് നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കുളം നെറ്റിയാട് […]

Irinjalakuda

സേഫ് കേരളയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഓട്ടോറിക്ഷ പേട്ടകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനയാരംഭിച്ചു

ഇരിങ്ങാലക്കുട : സേഫ് കേരളയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഓട്ടോറിക്ഷ പേട്ടകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനയാരംഭിച്ചു.അനധികൃത ഓട്ടോകൾ നഗരത്തിൽ പെരുകുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. […]

Irinjalakuda

വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടു പോകുന്ന സൈക്കിൾ , 5 മീറ്റർ ചവിട്ടാൻ സാധിച്ചാൽ 500 രൂപ സമ്മാനമെന്ന് വെല്ലുവിളി ; വീഡിയോയും വാർത്തയും കാണാം

ഇരിങ്ങാലക്കുട : സാധാരണ ഒരു സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടണമെങ്കിൽ തന്നെ നല്ല ബുദ്ധിമുട്ടാണ്.അപ്പോഴാണ് ഇങ്ങോട്ട് തിരിച്ചാൽ അങ്ങോട്ട് തിരിയുന്ന, തീരെ അനുസരണയില്ലാത്ത ഒരു സൈക്കിളും ചവിട്ടി […]

Exclusive

സേഫ് കേരള പദ്ധതിയുമായി മോട്ടോര്‍ വാഹനവകുപ്പ്‌ ; വാഹനങ്ങളിൽ ജി.പി.എസ് സംവിധാനങ്ങളടക്കമുള്ള നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

തിരുവനന്തപുരം : സേഫ് കേരള പദ്ധതിയുടെ ഭാഗമായി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായ വാഹന പരിശോധനയും മറ്റു പുത്തൻ സംവിധാനങ്ങളുമൊരുക്കി സമഗ്ര ഗതാഗത പരിഷ്കാരം നടത്താനൊരുങ്ങുകയാണ് മോട്ടോർ […]

Exclusive

കേരള എക്‌സ്പ്രസിന് ആധുനിക റേക്ക്

തിരുവനന്തപുരം : കേരള എക്‌സ്പ്രസിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുത്തന്‍ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എന്‍ജിന്‍ ഒഴിച്ച് കോച്ചുകളെല്ലാം […]

Irinjalakuda

കൊടുങ്ങല്ലൂർ – ത്രിശൂർ റൂട്ടിൽ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റു

വെള്ളാങ്ങല്ലൂർ : കാറിൽ ബസ് ഉരസിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ – ത്രിശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശിൽപ്പി ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റു. വൈകീട്ട് അഞ്ച് മണിയോടെ കരൂപ്പടന്നയിൽ […]

Irinjalakuda

മോട്ടോർ വാഹന പണിമുടക്ക്: പൊതുഗതാഗതം സ്തംഭിച്ചു, സ്വകാര്യ വാഹനങ്ങൾ നിരത്തിൽ

ഇരിങ്ങാലക്കുട : മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അർധരാത്രി വരെയാണ് […]

Irinjalakuda

അവിട്ടത്തൂരിൽ വീണ്ടും വാഹനാപകടം ; തലക്കും, മുഖത്തും ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂരിൽ വീണ്ടും വാഹനാപകടം .വാഹന അപകടങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത് നാട്ടുകാരിൽ ആശങ്കയുണർത്തുന്നു. അവിട്ടത്തൂർ കടുപ്പശ്ശേരി റോഡിൽ ജോസ് സെന്ററിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാറും […]