Good News

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുരിയാട് സ്വദേശിക്ക് മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി

മുരിയാട് : പ്രളയ ദുരിതാശ്വാസ ബാധിതർക്കായി മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ കേരളത്തിലുടനീളം നിർമ്മിച്ചു നൽകുന്ന 200 വീടുകളിൽ മുരിയാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാന […]

Good News

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വള്ളിയമ്മക്ക് സ്നേഹ ഭവനം കൈമാറി കത്തീഡ്രൽ ഇടവക

ഇരിങ്ങാലക്കുട : സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 ഭവനങ്ങൾ പണിത് പൂർത്തിയാക്കി താക്കോൽ ദാനം നിർവ്വഹിച്ചു.ഇതിൽ 40 -ാമത്തെ വീടിന്റെ താക്കോൽ […]

Good News

കെയർ ഹോം – കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് മുഴുവൻ വീടുകളുടെയും താക്കോൽ നൽകി

കാട്ടൂർ : കെയർഹോം പദ്ധതി മുഖേന പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8 വീടുകൾ പണിതു നൽകാനാണ് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിനെ ചുമതലപെടുത്തിയിരുന്നത്. അതു പ്രകാരം ഗുണഭോക്താക്കളായ […]

Houses

കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതി താക്കോൽദാനം നിർവ്വഹിച്ചു

കാട്ടൂർ: കെയർ ഹോം പദ്ധതി പ്രകാരം കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് മുഖേന പണിതു നൽകുന്ന പൂർത്തികരിച്ച വീടിന്റെ താക്കോൽദാനം ഏലുപറമ്പിൽ പീതാംബംരൻ ഭാര്യ ഷൈല, തുരുത്തി […]

Exclusive

ഹൗസിംഗ് ബോർഡ് നിവാസികളെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ പൊതു സ്ഥലങ്ങൾ ആയി വേർതിരിച്ച സ്ഥലങ്ങൾ വിൽക്കുന്നതായി പരാതി

ഇരിങ്ങാലക്കുട :  എ.കെ.പി  ജങ്ക്ഷന് അടുത്തുള്ള ഹൗസിംഗ് ബോർഡിന്റെ മൂന്നാം ഘട്ട പദ്ധതിയിൽ പൊതു പാർക്ക് ആയി വേർതിരിച്ച സ്‌ഥലത്ത് നിന്ന്, 10 സെന്റ് സ്വകാര്യ വ്യക്തിക്ക് […]

Good News

കെയര്‍ ഹോം പദ്ധതി ; ഓമനക്കും ദേവനും സ്വപ്‌നഭവനം ഇനി സ്വന്തം…

ഇരിങ്ങാലക്കുട : മഹാപ്രളയത്തില്‍ സര്‍വ്വതും നശിച്ച് കയറിക്കിടക്കാനിടമില്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കെയര്‍ഹോം പദ്ധതി പ്രകാരം ആദ്യ ഘട്ട ഭവനനിര്‍മ്മാണം പൂര്‍ത്തിയായി.മുകുന്ദപുരം താലൂക്കില്‍ […]

Good News

ബഹറിനിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തില്‍ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കുന്നു

ഇരിങ്ങാലക്കുട : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കാറളം സ്വദേശി ലിസ മനോഹരന്റെ കുടുംബത്തിന് ബഹറിനിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തിൽ വീട് നിര്‍മ്മിച്ച് നല്‍കുന്നു. വീട് […]

Houses

പടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ട ലൈഫ് ഭവന പദ്ധതിയുടെ തുക വിതരണം ചെയ്തു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ  ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട  കുടുംബങ്ങൾക്കു ള്ള തുകയുടെ വിതരണോദ്ഘാടനം  ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ലൈഫ് […]

Campus

വിദ്യാർത്ഥിനികൾ സ്വരുക്കൂട്ടി – നിർധന കുടുംബത്തിന് വീടൊരുങ്ങി

ഇരിഞ്ഞാലക്കുട :  സെന്റ് ജോസഫ്സ് കോളജിലെ എൻ എസ് എസ് യൂണിറ്റുകളും പൂമംഗലം പഞ്ചായത്തും സംയുക്തമായി നിർധനരും നിരാലംബരുമായ ഒരു കുടുംബത്തിന് പണിതു തുടങ്ങിയ വീട് പൂർത്തിയായി. […]

Good News

ഭവനരഹിതർക്ക് സേവാഭാരതി നിർമ്മിച്ചു നൽകുന്ന 5 വീടുകളുടെ തറക്കല്ലിടൽ കർമ്മം നാളെ

ഇരിങ്ങാലക്കുട : സേവാഭാരതിക്ക് പൊറത്തിശ്ശേരിയിലെ സുന്ദരനും, മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്തില്‍ വീടുവെക്കാനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായി കണ്ടെത്തിയ 24 പേരില്‍നിന്നും […]