Cinema

ഇരിങ്ങാലക്കുടക്കാരൻ ജിജോയ് രാജഗോപാൽ നായകനാവുന്ന ‘രക്തസാക്ഷ്യം’ ഇന്ന് പ്രദർശനത്തിനെത്തുന്നു

തൃശൂർ : ചലച്ചിത്ര പ്രേമികളില്‍ നിന്ന് പിരിച്ചെടുത്ത തുക കൊണ്ട് തൃശൂരിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ ചേർന്നു നിർമ്മിച്ച രക്തസാക്ഷ്യം എന്ന പേരില്‍ സിനിമ ഇന്ന് റിലീസ് […]

Exclusive

‘വെള്ളത്തിൽ മുങ്ങി കിടക്കുന്ന, കുട്ടികൾ നീന്തി പോകേണ്ടുന്ന പതിനഞ്ചാം വാർഡിലെ അംഗൻവാടി’ യാഥാർത്ഥ്യമെന്ത്?

ഇരിങ്ങാലക്കുട : വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദമുണ്ടാക്കാവുന്ന ഒരു വാർത്തയാണ് പതിനഞ്ചാം വാർഡിലെ നിർമ്മാണം പുരോഗമിക്കുന്ന അംഗൻവാടി. പാടത്ത് വെള്ളത്തിൽ മുങ്ങി കിടക്കുന്ന അംഗൻവാടിയുടെ ചിത്രവും വീഡിയോയും […]

Features

ദുരിതാശ്വാസ ക്യാമ്പിൽ പാട്ടുപാടി കൈയടി നേടിയ കാക്കിക്കുള്ളിലെ ആ ഗായകൻ ഇവിടെയുണ്ട്

ആളൂർ : പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വേദനിച്ചവർക്കിടയിലേക്ക് കുളിർമഴയായാണ് പൊലീസ് ഉദ്യോഗസ്ഥൻ കെ എസ് ശ്രീജിത്തിന്റെ പാട്ട് പെയ്തിറങ്ങിയത്. ആളുകൾ തന്റെ പാട്ട് ഏറ്റെടുക്കുമെന്നൊന്നും ശ്രീജിത്ത് […]

Features

ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങൾ

നടവരമ്പ് : മാനത്ത് മഴക്കാറൊന്ന് കണ്ടാൽ നെഞ്ചിനകത്ത് പിടപ്പുമായ് അമ്പതോളം കുടുംബങ്ങൾ. നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ഇരുപത്തി അഞ്ചിലധികം വർഷമായി സ്ഥിരതാമസം നടത്തുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തിൽ […]

Features

ചരിത്രത്തിൽ ഇന്ന് ; 1958 ഓഗസ്റ്റ് 3 ലോകത്തിലെ ആദ്യത്തെ ആണവ അന്തര്‍വാഹിനി യുഎസ്എസ് ന്യൂട്ടിലസിന്റെ കന്നി യാത്ര

ലോകത്തിലെ ആദ്യത്തെ ആണവ അന്തര്‍വാഹിനിയായ യുഎസ്എസ് ന്യൂട്ടിലസ് അതിന്റെ കന്നിയാത്ര ഉത്തര ധ്രുവത്തിലെ ആര്‍ട്ടിക് പ്രദേശത്തേക്ക് നടത്തുന്നു. 1950 കളോടെ ആണവ അന്തര്‍വാഹിനികളുടെ പ്രസക്തി ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു […]

Features

ചരിത്രത്തിൽ ഇന്ന് ; ഗള്‍ഫ് യുദ്ധത്തിന് 29 വയസ്

മധ്യപൂര്‍വദേശത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ ഗള്‍ഫ് യുദ്ധത്തിന് 29 വയസ്. 1990 ഓഗസ്റ്റ് രണ്ടിനാണ് കുവൈത്തിനു നേരെ ഇറാഖ് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ ആറു മാസങ്ങള്‍ക്ക് […]

Exclusive

ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ അനാഥ പ്രേതം പോലെ രണ്ടര കോടിയുടെയൊരു ഉത്തരാധുനിക ഫിഷ് മാർക്കറ്റ് – ഇരിങ്ങാലക്കുട ടൈംസ് എഡിറ്റോറിയൽ

ഇരിങ്ങാലക്കുട : ഭരണസൗകര്യത്തിനു വേണ്ടി കേന്ദ്രം, സംസ്ഥാനം, ജില്ല, ബ്ളോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അങ്ങനെ നിരവധി സംവിധാനങ്ങൾ നമുക്കുണ്ട്. ഈ സംവിധാനങ്ങളിൽ ഭരണത്തിന് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും […]

Features

ചരിത്രത്തിൽ ഇന്ന് – 1774 ഓഗസ്റ്റ് 1 ഓക്‌സിജന്റെ കണ്ടുപിടുത്തം

ജീവന്റെ നിലനില്‍പ്പിന് ആധാരമായ ഓക്‌സിജന്‍ 1772 ലാണ് കണ്ടുപിടിക്കുന്നത്. സ്വീഡിഷ് ഫാര്‍മസിസ്റ്റ് കാള്‍ വില്‍ഹെം ഷീലെ ആണ് ഈ നേട്ടത്തിന്റെ അവകാശിയായി പൊതുവെ വിലയിരുത്തപ്പെടുന്നത്. താന്‍ കണ്ടെത്തിയ […]

Features

നത്തിങ്ങ് അന്തം ഏൻഡ് നത്തിങ്ങ് കുന്തവുമായ ഇരിങ്ങാലക്കുടയിലെ കെ.എസ്.ആർ.ടി.സി പരീക്ഷണങ്ങൾ

നമ്മൾ സ്നേഹത്തോടെ “ആനവണ്ടി” എന്ന് വിളിക്കുന്ന കെ.എസ്.ആർ.ടി.സി നന്നായി കാണണം എന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ ബഹു ഭൂരിപക്ഷവും. ചിലരെങ്കിലും അതിന് അപവാദമായും ഉണ്ട്. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും, […]

Features

കക്ക പെറുക്കിയും പത്രം വിറ്റും ഇന്ത്യയോളം വളര്‍ന്ന മഹാനായ എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമവാർഷിക ദിനമാണിന്ന്. അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ …

ഭാരതീയരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഹൃദയം കീഴടക്കിയ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം രാമേശ്വരത്തെ പുണ്യഭൂമിയില്‍ വിശ്രമം തുടങ്ങിയിട്ട് ഇന്ന്‍ (ജൂലൈ 27) നാല് വര്‍ഷം തികയുന്നു.  രാമേശ്വരത്തെ […]