Exclusive

കനാൽ ബേസിൽ ഓട്ടോറിക്ഷ കത്തിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കനാൽ ബേസിൽ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ പ്രതിയായ മോന്തചാലിൽ വിജയൻ മകൻ വിനീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഈ കേസിൽ വിനീതിന് ഇന്നലെ ജാമ്യം […]

Exclusive

വിശ്വാസത്തിന്റെ പേരിൽ മുരിയാട് നടന്ന അക്രമ സംഭവങ്ങളിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു

ആളൂർ : ഡിസംബർ 15-ാം രാത്രി മുരിയാട് നടന്ന അക്രമസംഭവങ്ങളുടെ പേരിൽ ആളൂർ പോലീസ് മൂന്നോളം കേസുകൾ റജിസ്റ്റർ ചെയ്ത് നടപടികളാരംഭിച്ചു.ആക്രമണത്തിൽ പരുക്കു പറ്റിയവർ കൊടകര ശാന്തി […]

Exclusive

ബൈപാസ് സമരം ; ഉന്നതതല യോഗത്തിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സമരസമിതിയുടെ നിർദ്ദേശങ്ങൾ തേടി

ഇരിങ്ങാലക്കുട : ബൈപാസ് റോഡിലെ തുടർച്ചയായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ബൈപാസ് റോഡിൽ സുരക്ഷയേർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ട്രാഫിക്ക് ക്രമീകരണ സമിതി യോഗം ഇന്ന് ചേരും. ഇന്ന് വൈകീട്ട് 3 […]

Exclusive

വിസ തട്ടിപ്പ് ; കുവൈറ്റ് രാഗേഷ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ

ഇരിങ്ങാലക്കുട : വർക് ഷോപ്പ് ജീവനക്കാരെയും , ഐ.ടി.ഐ, ഐ.ടി.സി , പോളിടെക്നിക് , എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് വിസ തട്ടിപ്പു നടത്തിയ കേസിൽ “കുവൈറ്റ് രാഗേഷ് […]

Exclusive

മുൻ മന്ത്രി സി.എൻ ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. […]

Exclusive

സെന്റ്.ജോസഫ് കോളേജിനു സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു യുവാക്കളും മരിച്ചു

ഇരിങ്ങാലക്കുട : ഇന്ന് രാത്രി ഒമ്പതരയോടെ സെന്റ്.ജോസഫ് കോളേജിനു സമീപമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ രണ്ട് യുവാക്കളും മരിച്ചു.കോമ്പാറ പൊന്നാത്ത് ശശിധരൻ മകൻ അരവിന്ദ് (21),പുല്ലൂർ അമ്പലനട തൊടുപറമ്പിൽ […]

Exclusive

ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ഗുരുതര പരിക്ക് കോമ്പാറ സ്വദേശി അരവിന്ദ്, പുല്ലൂർ സ്വദേശി സ്മിന്റോ എന്നിവരാണ് അപകടത്തിൽപ്പെട്ടത് […]

Exclusive

വീടാക്രമിച്ച് കവർച്ചക്ക് ശ്രമം ; ഗുണ്ടാ സംഘം പിടിയിൽ

കോണത്തുക്കുന്ന് :  കോണത്തുകുന്ന് സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കവർച്ചക്ക് ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാനികൾ ആയ “അടിമ രഞ്ചിത്ത് ” എന്നറിയപ്പെടുന്ന എസ്.എൻ പുരം മനപ്പിള്ളി വീട്ടിൽ […]

Exclusive

ബൈപാസ് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ അനിശ്ചിതകാല സമരമാരംഭിക്കുന്നു

ഇരിങ്ങാലക്കുട : ബൈപാസ് റോഡിൽ 20 ൽ പരം അപകടങ്ങൾ നടന്നിട്ടും, രണ്ട് മരണങ്ങളുണ്ടായിട്ടും ബൈപാസ് റോഡിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളെടുക്കാത്ത അധികൃതരുടെ സമീപനത്തിനെതിരെ ബൈപാസ് റോഡിൽ […]

Exclusive

ത്യാഗചൈതന്യത്തിൽ തിരുനാളുകൾ ലളിതമാക്കുക, ടൗൺ അമ്പ്, അങ്ങാടി അമ്പ് എന്നിവ തീർത്തും നിരുത്സാഹപ്പെടുത്തുക ; മാർ.പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : ക്രൈസ്തവരുടെ ആഘോഷങ്ങളെ പറ്റി കേരള കത്തോലിക്ക മെത്രാൻ സമിതിയും, അതിജീവന വർഷാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതയും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കണം തിരുന്നാളുകൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ടതെന്ന് […]