Environment

വിദ്യാഭ്യാസം കോവിഡ് കാലത്ത് – വെബിനാർ

  കൊറ്റനല്ലൂർ: കൊറോണക്കാലത്തെ വിദ്യാഭ്യാസം സംബന്ധിച്ച് ഇൻസ്പയർ ഇന്ത്യ സംഘടിപ്പിച്ച വെബിനാർ ഡോ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് വി ആർ രഞ്ജിത്ത് മാസ്റ്റർ […]

e-Paper

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ […]

e-Paper

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. *‘കൊ വിന്‍’* എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. […]

e-Paper

ആനക്കയം പദ്ധതിക്കെതിരെ ജനകീയ സമര സമിതിയുടെ പ്രതിഷേധം

പശ്ചിമഘട്ട മലനിരകളിലെ ജൈവ വ്യവസ്ഥിതിയെയും ആദിവാസി ജീവിതങ്ങളെയും ദുരിതത്തിലാക്കി, സ്വാഭാവിക പരിസ്ഥിതി അട്ടിമറിച്ച് വാഴച്ചാൽ വനമേഖലയിൽ മല തുരന്ന് അഞ്ചര കിലോമീറ്ററിലേറെ ദൂരത്തിൽ തുരങ്കം നിർമ്മിച്ചു നടപ്പാക്കുന്ന […]

e-Paper

ത​ദ്ദേ​ശ സ്​​ഥാ​പ​ന അ​ധ്യ​ക്ഷപ​ദ​വി സം​വ​ര​ണം പു​ന​ർ​നി​ർ​ണ​യി​ക്ക​ണം – ഹൈ​കോ​ട​തി

​കൊച്ചി : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​​ധ്യ​ക്ഷ പ​ദ​വി സം​വ​ര​ണം ചെ​യ്യു​ന്ന രീ​തി ഭ​ര​ണ​ഘ​ട​ന സം​വ​ര​ണ വ്യ​വ​സ്​​ഥ​ക​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന്​ ഹൈ​കോ​ട​തി. സം​വ​ര​ണം മൂ​ന്നി​ലൊ​ന്നി​ൽ കു​റ​യ​രു​തെ​ന്ന​ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ […]

e-Paper

ആധാർ പി വി സി കാർഡ് രൂപത്തിൽ, ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായി

ന്യൂഡൽഹി : ആധാർ വിവരങ്ങൾ ഉടമസ്ഥന് എപ്പോൾ വേണമെങ്കിലും പി വി സി കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായി. […]

Campus

എ ഐ സി ടി ഡല്‍ഹിയും സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ഇല്‌ക്ട്രോണിക്‌സ് വിഭാഗവും ചേര്‍ന്ന് കോളേജ് അധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തുന്നു

കൊടകര : കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വിഭാഗമായ എ ഐ സി ടി ഡല്‍ഹിയും സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ഇല്‌ക്ട്രോണിക്‌സ് വിഭാഗവും ചേര്‍ന്ന് കോളേജ് അധ്യാപകര്‍ക്കായി […]

e-Paper

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ “ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന” ധനമന്ത്രി പ്രഖ്യാപിച്ചു

ദില്ലി : രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ റോസ്ഗാർ യോജന ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ പുതിയ […]

e-Paper

ലോക്ക് ഡൗൺ കാലയളവിൽ വിദ്യാർത്ഥികൾക്കായി നടത്തിയ “BUILD UP” സ്റ്റിൽ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം അമ്ന ഷരീഫ്ന്

ഇരിങ്ങാലക്കുട : പ്രകൃതി ഏതെല്ലാം വിധത്തിൽ ചൂക്ഷണം ചെയ്യപ്പെടുന്നു എന്ന വിഷയത്തെ ആധാരമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റ് ലോക്ക് ഡൗൺ കാലയളവിൽ […]

Agri

സുഭിക്ഷ കേരളം പദ്ധതിയിൽ കാറളം സർവ്വീസ് സഹകരണ ബാങ്കും

കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി ആരംഭിച്ചു. തീതായി ബിജു വർഗീസിൻ്റെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഉഴുതു മറിച്ച് വാരം കോരിയാണ് 500 […]