Cinema

സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ഏറ്റവും മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം “പണ്ടാറക്കാലന്”…

ഇരിങ്ങാലക്കുട : ആരാജീത് ഫിലിംസിന്റെ ബാനറിൽ പ്രജീത് രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയ പുതുമയാർന്ന ഒരു ഹ്രസ്വ ചിത്രം ആണ് “പണ്ടാറക്കാലൻ “. […]

Cinema

സത്യജിത്റേ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇരിങ്ങാലക്കുടക്കാരനായ ജിതിൻ രാജ് സംവിധാനം ചെയ്ത “ടോക്കിങ്ങ് ടോയ്” മൂന്നു പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി

ഇരിങ്ങാലക്കുട  :2019 ഡിസംബർ 16 മുതൽ 19 വരെ തിരുവനന്തപുരത്തു വെച്ചു നടന്ന സത്യജിത്റേ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇരിങ്ങാലക്കുടക്കാരനായ ജിതിൻ രാജ് സംവിധാനം ചെയ്ത […]

Cinema

കാവലാള്‍ 28 നു ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ ക്യാമ്പയിന്‍ WE – CAN പദ്ധതിയുടെ ഭാഗമായി വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ […]

Cinema

അമ്മവീടിന്റെ താക്കോൽദാനം ടൊവിനോ തോമസ് നിർവഹിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തുള്ള ഷൺമുഖം കനാൽപാലത്തിന് പോളി വി.പി.യ്ക്കും കുടുംബത്തിനും അഭിനേതാക്കളുടെ സംഘടനയായ അമ്മ നിർമ്മിച്ചു നൽകുന്ന അമ്മ വീടിന്റെ […]

Cinema

വർണ്ണ തിയറ്റർ നഗരസഭയുടെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് നിർമിച്ചതെന്ന് ആരോപിച്ച് നൂറോളം പ്രദേശവാസികൾ ഒപ്പിട്ട ഹർജി നഗരസഭയ്ക്ക് കൈമാറി.

  മാപ്രാണം: പാർക്കിംഗ് തർക്കത്തെ തുടർന്ന് കൊലപാതകം നടന്ന വർണ്ണ തിയറ്റർ ഒന്നര സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറി പണിതതാണെന്നു കാട്ടി വില്ലേജ് രേഖകൾ സഹിതം പ്രദേശവാസികളായ […]

Cinema

സോഷ്യൽ മീഡിയയിൽ തരംഗമായ ഫോട്ടോ സ്റ്റോറി “അച്ഛൻ ” ഹൃസ്വചിത്രമാകുന്നു

ഇരിങ്ങാലക്കുട: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ “അച്ഛൻ ” എന്ന ഫോട്ടോ സ്റ്റോറി  ഹൃസ്വ ചിത്രമാകുന്നു. ദീപു ബാലകൃഷ്ണനാണ് ഈ ഹൃസ്വ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് , […]

Cinema

2019-ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്റെ തമിഴ് ചിത്രം “ഹൗസ് ഓണർ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയിൽ ഡിസംബർ 6ന്…

ഇരിങ്ങാലക്കുട :2019-ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്റെ തമിഴ് ചിത്രം “ഹൗസ് ഓണർ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 6ന് (വെള്ളിയാഴ്ച്ച) സ്ക്രീൻ […]

Cinema

കുഞ്ഞേ നിനക്കായ്

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരും കേരള പോലീസും സംയുക്തമായി 2019 നവംബർ 28 മുതൽ 30 വരെ സംഘടിപ്പിക്കുന്ന “കുഞ്ഞേ നിനക്കായ് ” ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം എടതിരിഞ്ഞി […]

Campus

കാർമ്മൽ മെലഡി ഷോർട്ട് ഫിലിം അവാർഡ് ദാനം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ്, വി. ചാവറ വി. എവുപ്രാസ്യ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ഓർമ്മയ്ക്കായ് സംഘടിപ്പിച്ച കാർമ്മൽ മെലഡി 2019 ഷോർട്ട് ഫിലിം അവാർഡ് ദാന ചടങ്ങ് […]

Cinema

ഗോവയിൽ നടക്കുന്ന 50-മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന ഫ്രഞ്ച് നടി ഇസബെൽ യുപേയുടെ (Isabelle Huppert) ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ “എൽ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22ന് (വെള്ളിയാഴ്ച്ച) സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട :ഗോവയിൽ നടക്കുന്ന 50-മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന ഫ്രഞ്ച് നടി ഇസബെൽ യുപേയുടെ (Isabelle Huppert) ശ്രദ്ധേയമായ ചിത്രങ്ങളിൽ […]