Campus

ഡോക്ടറേറ്റ് നേടി

ഇരിങ്ങാലക്കുട : അളഗപ്പ യൂണിവേഴ്സിറ്റി യിൽ നിന്നും ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസിൽ ഡോക്റ്ററേറ്റ് നേടിയ പി.യു. മഞ്ജു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ […]

Campus

സഹൃദയയിലെ 200 വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ 200 വിദ്യാര്‍ത്ഥികള്‍ രക്തം ദാനം നടത്തി.സഹൃദയയിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എച്ച്.ഡി.എഫ്.സി. ബാങ്ക്,മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ്,പോലീസ് അസ്സോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന […]

Campus

കയ്യില്‍ ആശയങ്ങളുണ്ടൊ ? ബിസിനസ്സ് തുടങ്ങണൊ…. ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടി ഐ.ഇ.ഡി.സി. സമ്മിറ്റില്‍ പങ്കെടുക്കൂ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലേക്ക് വരൂ

ലോകം നാലാം വ്യവസായിക വിപ്ലവത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്.ഈ വ്യവസായിക വിപ്ലവത്തിന്റെ സാധ്യതകളേയും വെല്ലുവിളികളേയും അതിജീവിച്ച് വിദ്യാര്‍ത്ഥികളുടെ ആശയങ്ങളേയും സംരഭങ്ങളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള വേദി.അനവധി […]

Campus

ഡോ.എ.പി.ജെ കലാം അനുസ്മരണം നടത്തി

നടവരമ്പ് : നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ.എ.പി.ജെ കലാം അനുസ്മരണം നടത്തി.കലാമിന്റെ പുസ്തകങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങൾ കുട്ടികൾ വായിച്ചു. […]

Campus

ക്രൈസ്റ്റ് കോളേജ് ബസ്സപകടം നടന്ന് 10 ദിവസം ; പ്രതിയെവിടെ ?? പോലീസ് പ്രതിയെ പിടിക്കാത്തത് സി.പി.എമ്മിന്റെ സമ്മർദ്ധത്തിനു വഴങ്ങി – ബി.ജെ.പി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് വാഹനപകടം നടന്നീട്ട് 10 ദിവസമായി.ഡ്രൈവറുടെ ലൈസൻസ് വ്യാജമാണെന്നും പ്രതി നിഖിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നുമുള്ള കാര്യം ബി.ജെ.പി വാഹനപകടം നടന്നു ഒരു […]

Agri

” പാഠം ഒന്ന് പാടത്തേക്ക് ” പദ്ധതിയുടെ ഭാഗമായി സാലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വള്ളിവട്ടം ഉമരിയ പബ്ലിക് സ്കൂൾ വിദ്യാർഥികൾ മുണ്ടകൻ കൃഷിക്കുള്ള ഞാറ് നട്ടു

വെള്ളാങ്ങല്ലൂർ : വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സാലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉമരിയ പബ്ലിക് […]

Campus

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ജോസഫ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തിൽ അവശ്യ വസ്തുക്കളുടെ വിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ജോസഫ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊറത്തിശ്ശേരിയിലുള്ള അഭയ ഭവന്‍ സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കായി […]

Campus

വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിന് ഇ-സോൺ വോളിബോൾ കിരീടം

തൃശ്ശൂർ : തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇ സോൺ വോളിബോൾ ടൂർണമെന്റിൽ പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിനെ […]

Campus

ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് പുതു വെളിച്ചം പകർന്നു സ്പേസ് സെമിനാർ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഇലക്ട്രോണിക് സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ഭൗതിക ശാസ്ത്ര വിഭാഗവും ചേർന്ന് ഐ.ഈ.ടി.ഈ യുടെയും എസ്.എസ്.ഈ.ആർ.ഡി യുടെയും […]

Campus

ജെ.എസ്.കെ.എ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്കൂളിൽ വെച്ച് നടന്ന  41-മത് ജെ.എസ്കെ.എ. (ജപ്പാൻ   ഷോട്ടോക്കാൻ  കരാട്ടെ  അസോസിയേഷൻ ഓഫ് ഇന്ത്യ) കരാട്ടെ ചാമ്പ്യൻഷിപ്പിൽ  ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൃത്താല  പാലക്കാട്  ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റഫറിമാരായ സെൻസായി  പി.കെ ഗോപലകൃഷ്ണൻ , വിനോദ് മാത്യു, ഷാജിലി, കെ.എഫ് ആൽഫ്രഡ്‌ ,  ഷാജി ജോർജ് , ബാബു കോട്ടോളി എന്നീവരുടെ നേതൃത്വത്തിൽ  വിപുലമായ സജീകരണങ്ങളോടെ നടന്ന മത്സരങ്ങളിൽ 78 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ  പങ്കെടുത്തു.വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫി വിതരണവും നടന്നു. മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രേമലത സ്വാഗത പ്രസംഗവും  മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ.ഷാജി മാത്യു മുഖ്യ സന്ദേശവുംനടത്തിയ വേദിയിൽ  മണപ്പുറം ഫൌണ്ടേഷൻ  സി. ഇ. ഒ . പവൽ പോദാർ ഉദ്ഘാടനകർമ്മവും  നിർവഹിച്ചു.