Book

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ പദ്ധതിയുമായി പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിന് പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി ആവിഷ്കരിച്ച ‘പുസ്തകങ്ങൾ അതിജീവനത്തിന് ‘എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന […]

Book

ഇരിങ്ങാലക്കുട ഗവ.ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ അഷ്ടമിച്ചിറ എഴുതിയ പുസ്തകം ‘ മറന്നു പോകുന്ന മനപാഠങ്ങൾ കുഴിക്കാട്ടുശേരി ഗ്രാമികയിൽ 6 ന് പ്രകാശനം ചെയ്യും

കുഴിക്കാട്ടുശ്ശേരി : ഇരിങ്ങാലക്കുട ഗവ.ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ അഷ്ടമിച്ചിറ സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി എഴുതിയ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരമായ ‘മറന്നു പോകുന്ന മനപാഠങ്ങൾ’ എന്ന […]

Book

വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം നടത്തി

നടവരമ്പ് : വായന പക്ഷാചരണത്തോടനുബന്ധിച്ച് നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃ ത്വത്തിൽ പുസ്തക പ്രദർശനം സംഘടി പ്പിച്ചു. […]

Book

കരൂപ്പടന്ന സ്കൂളിൽ വായനാപക്ഷാചരണം ആരംഭിച്ചു

കരൂപ്പടന്ന : കരൂപ്പടന്ന ഗ്രാമീണവായനശാലയുടെ നേതൃത്വത്തില്‍ കരൂപ്പടന്ന ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വായനാപക്ഷാചരണം ആരംഭിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എ.എം.ജിഗീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.ജയലക്ഷ്മി അധ്യക്ഷയായി. പി.കെ.അബ്ദുള്‍മനാഫ്, ജാസ്മിന്‍, […]

Book

ആളൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും, വിൽപനയും സംഘടിപ്പിക്കുന്നു

ആളൂർ :ആളൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ മാസം 22,23,24,25 തിയ്യതികളിൽ ആളൂർ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിരിക്കുന്നു. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ […]

Book

വായനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.പി.സി.സി വിചാർ വിഭാഗ് കാട്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനവും ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ തങ്കപ്പൻ […]

Book

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ പടിയൂർ, എടത്തിരിഞ്ഞി വായനശാലകളുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ പടിയൂർ, എടത്തിരിഞ്ഞി വായനശാലകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വായനാപക്ഷാചരണം എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് സാഹിത്യകാരിയും, നാടക പ്രവർത്തകയുമായ […]

Book

ആനന്ദപുരം സെന്റ്.ജോസഫ് പബ്ളിക്ക് സ്കൂളിൽ വായനാദിനമാചരിച്ചു

ആനന്ദപുരം : വായന വെളിച്ചമാണെന്നും ഓരോ കഥാപാത്രവും നിറമാർന്ന അനുഭവമാണ് നമുക്ക് നൽകുന്നതെന്നും സെന്റ്.ജോസഫ് പബ്ളിക്ക് സ്ക്കൂളിലെ വായനാദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് തൃശൂർ വിമലാ കോളേജ് […]

Book

വായനപക്ഷാചരണത്തിന് ഇന്ന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂളിൽ ഇന്ന് വായനദിനാചരണം ഉദ്ഘാടനം ചെയ്ത് വായനപക്ഷാചരണത്തിന് തുടക്കം കുറിച്ചു. യുവ സാഹിത്യകാരൻ അരുൺ ചേലൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. […]

Book

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആചരിച്ചു

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വായനാ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ എം. നാസറുദീൻ ഉദ്ഘാടനം ചെയ്തു. […]