Art & Culture

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി മാർച്ച് 22 ന് ആരംഭിക്കും

ആറാട്ടുപുഴ: ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറത്തൂക്കംപറമ്പിൽ കുടുംബാംഗം തൃപ്പടിയിൽ സമർപ്പിക്കുന്നതോടുകൂടി ശാസ്താവിന്റെ പൂരചടങ്ങുകൾക്ക് തുടക്കമാകും.വൈകീട്ട് 5 മണിക്ക് ധാരാതട്ട്,സ്രുവം,ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി.ഗോപി ക്ഷേത്രനടപ്പുരയിൽ വെച്ച് […]

Art & Culture

മലയാള ചിത്രം ‘എസ് ദുർഗ ‘ മാർച്ച് 24, 25 തിയ്യതികളിൽ പ്രദർശിപ്പിക്കുന്നു..

ഇരുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടുകയും ചെയ്ത മലയാള ചലച്ചിത്രമായ ‘എസ് ദുർഗ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തീയേറ്ററിൽ എത്തിക്കുന്നു. ‘ഒരാൾ […]

Art & Culture

നാടകവേദികളിലൂടെ സമാഹരിച്ച തുക കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി കൊണ്ട് എടതിരിഞ്ഞി സ്വദേശിയും കലാകാരനുമായ ജോഷി ആന്റെണി മാതൃകയായ്

ആനക്കാരന്‍റെ ജീവിതത്തെ വരച്ചുകാട്ടുന്ന ‘ആന രാഘവനെ’ന്ന ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയനായ എടതിരിഞ്ഞി പോത്താനി സ്വദേശിയായ ജോഷി ആന്‍റണി തന്‍റെ നാടകങ്ങള്‍ നടക്കുന്ന വേദിയില്‍ സ്ഥാപിക്കാറുള്ള ചാരിറ്റി ബോക്സിലൂടെ […]

Art & Culture

ആറാട്ടുപുഴ ക്ഷേത്രത്തിൽ സമ്പൂർണ്ണ നെയ് വിളക്ക് നാളെ

ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മാർച്ച് 21ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂർണ്ണ നെയ് വിളക്കോടെ നടത്തും. നവീകരിച്ച വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുൾപ്പെടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള […]

Art & Culture

പങ്കാളി ക്ഷേത്രങ്ങളിൽ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി നാളെ നെയ്യ് സമർപ്പിക്കും

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 21 മുതൽ ശ്രീലകത്ത് നെയ് വിളക്ക് തെളിയും. പങ്കാളി ക്ഷേത്രങ്ങളായ തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, […]

Art & Culture

ഇരിങ്ങാലക്കുട കണ്ഠേശ്വരം ശ്രീ ബ്രഹ്മകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 23 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കണ്ഠേശ്വരം ശ്രീ ബ്രഹ്മകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 23 ന്(വെള്ളിയാഴ്ച്ച) വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ […]

Art & Culture

ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 23ന്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 23ന് രാത്രി 8.30 ന് കൊടിയേറ്റം നടക്കും . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ […]

Art & Culture

കാളിദാസ നാട്യോല്‍സവത്തില്‍ വിക്രമോര്‍വശീയം കൂടിയാട്ടം

ഇരിങ്ങാലക്കുട നടന കൈരളിയുടെ അഞ്ചാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസം കാളിദാസ കവിയുടെ  വിക്രമോര്‍വശീയം നാടകം അരങ്ങേറി. കൂടിയാട്ടത്തിന്‍റെ സവിശേഷതയായ പകര്‍നാട്ടത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉള്‍കൊണ്ടുകൊണ്ട് സൂത്രധാരന്‍, പുരൂരവസ്, […]

Art & Culture
Art & Culture

കൂടൽമാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് ഒരുങ്ങി.

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വം വക കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് ഒരുങ്ങി. നാളെ (മാർച്ച് 15 – 1193 മീനം 1 – […]