Art & Culture

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം 2019 – പ്രധാന പരിപാടികൾ

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷത്തെപ്പോലെ 2019ലെ ഉത്സവവും ദേശീയ സംഗീത നൃത്ത വാദ്യോത്സവമായാണ് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ – അന്തർദ്ദേശീയ തലത്തിൽ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിശേഷാൽപന്തലിലെ […]

Art & Culture

പ്രേക്ഷകരുടെ മനം കവര്‍ന്ന് കാന്തന്‍; ബിലാത്തിക്കുഴല്‍ സമാപന ചിത്രം

ഇരിങ്ങാലക്കുട: ആദിവാസി മനുഷ്യരുടെ ജീവിതവും അതിജീവനവും ആദിവാസി മനുഷ്യരും പ്രക്യതിയും തമ്മിലുള്ള ബന്ധവും സത്യസന്ധമായി ആവിഷ്‌ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 2018 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ […]

Art & Culture

അന്തർദേശീയ ചലച്ചിത്രമേള ഇരിങ്ങാലക്കുടയിൽ ശനിയാഴ്ച ആരംഭിക്കും; ഭയാനകം ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട: തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. 16,17,18 ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി ആറുചിത്രങ്ങളാണ് മാസ് […]

Art & Culture

കൂടൽമാണിക്യം ഉത്സവത്തിന് ഇക്കുറി മേളം കിടുക്കും ; നാദവിസ്മയമൊരുക്കാൻ എത്തുന്നത് വാദ്യകലയിലെ കുലപതികൾ

ഇരിങ്ങാലക്കുs : പുൽക്കൊടികൾക്കു പോലും ആവേശമുണർത്തുന്ന ഇരിങ്ങാലക്കുട ഉത്സവത്തിന്റെ വാദ്യപ്പെരുമയുടെ പൂർവ്വകാലഗരിമയെ പുനരാനയിക്കുക എന്ന ദൃഢനിശ്ചയത്താൽ , കൃതഹസ്തരായ വാദ്യപ്രമാണിമാരെയും അനുയോജ്യരായ സഹവാദകരെയും സമഞ്ജസമായി സംയോജിപ്പിച്ചുകൊണ്ടാണ് മേള […]

Art & Culture

പാർവ്വതി വിരഹം നങ്ങ്യാർക്കൂത്തായി അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് മാർച്ച് രണ്ടാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് പ്രശസ്ത കൂടിയാട്ടം കലാകാരി […]

Art & Culture

വജ്രജൂബിലി ഫെല്ലോഷിപ്പ് ബ്ളോക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന സാംസ്‌കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ബ്ളോക്ക് തല ഉദ്ഘാടനം നടത്തി. കാറളം കമ്യൂണിറ്റി ഹാളിൽ […]

Art & Culture

ആര്‍ എല്‍ ജീവന്‍ലാലിന്റെ ‘അയാള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ആര്‍ എല്‍ ജീവന്‍ലാലിന്റെ ‘അയാള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ ഹാൾ പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗവും […]

Art & Culture

പി.എം.എ. ജബ്ബാറിന് ഇശൽ മാണിക്യം പുരസ്കാരം സമർപ്പിച്ചു

കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ മാണിക്യം പുരസ്കാരം പ്രശസ്ത മാപ്പിള ഗാന രചയിതാവ് പി.എം.എ.ജബ്ബാറിന് കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ വെച്ച്  മാപ്പിള കലാ അക്കാദമി […]

Art & Culture

ഇശൽ മാണിക്യം പുരസ്കാര സമർപ്പണം ഇന്ന് കരൂപ്പടന്നയിൽ  

കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ മാണിക്യം പുരസ്കാരം പ്രശസ്ത മാപ്പിള ഗാന രചയിതാവ് പി.എം.എ.ജബ്ബാറിന് ഇന്ന് (ചൊവ്വാഴ്ച 19/2/2019) വൈകീട്ട് 4 ന് കരൂപ്പടന്ന […]

Art & Culture

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബീച്ച് ഹാക്കത്തോൺ നടത്തി

അഴീക്കോട്: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌ഫെസ്റ്റായ “ട്ടെക്ലെറ്റിക്സ് 2k19 “ൻറെ ഭാഗമായി കമ്പ്യൂട്ടർ സയൻസ് വിഭാഗം ‘കമ്മ്യൂണിറ്റി ഓഫ് ഡെവലപ്പേഴ്‌സ് […]