Agri

“അടുക്കളത്തോട്ടം” പദ്ധതിയുമായി എടതിരിഞ്ഞി സഹകരണബാങ്ക്

പടിയൂര്‍ :പഞ്ചായത്തിലെ “എല്ലാ വീടുകളിലും പച്ചക്കറി കൃഷി” എന്ന ലക്ഷ്യവുമായി “അടുക്കളത്തോട്ടം” പദ്ധതിയുമായി എടതിരിഞ്ഞി സഹകരണബാങ്ക്. ഇതിനായി ഒരു വീടിന് അയ്യായിരം രൂപ വീതം അയല്‍പക്കകാര്‍ക്ക് പരസ്പര […]

Agri

നെല്ല് കൊയ്യാനും സംഭരിക്കാനുമുള്ള നടപടി സ്വീകരിക്കണം :കിസാൻ കോൺഗ്രസ്

ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പാടങ്ങളിലെ വിളഞ്ഞ നെല്ല് കൊയ്തെടുക്കാനും അവ സംഭരിക്കാനുമുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് കിസാൻ കോൺഗ്രസ് നിയോജക […]

Agri

മനസ്സലിവോടെ വീണ്ടും ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ പൊട്ടുവെള്ളരി കർഷകന് കൈ താങ്ങായി സർക്കിൾ ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ നാടിന് അഭിമാനമായി. വിളവെടുപ്പിന് […]

Agri

ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ പഴം, പച്ചക്കറി വിളവെടുപ്പുത്സവം നടത്തി

തൃശ്ശൂർ : കൃഷിവകുപ്പിന്റെ പഴം,പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി അടാട്ട് കൃഷിഭവന് കീഴിൽ പ്രൊജക്ട് അടിസ്ഥാനത്തിൽ ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ 50 സെന്റ് സ്ഥലത്ത് വിദ്യാർഥികളുടെ സഹകരണത്തോടെ […]

Agri

തുമ്പൂർ കണ്ണുകെട്ടിച്ചിറ-വഴിക്കിലിച്ചിറ ഇരിപ്പൂ പാടശേഖരത്തിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നെല്ലിനങ്ങളുടെ ഉത്പാദനക്ഷമതാ വിള പരീക്ഷണം നടത്തി

തുമ്പൂർ :കണ്ണുകെട്ടിച്ചിറ-വഴിക്കിലിച്ചിറ ഇരിപ്പൂ പാടശേഖരത്തിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നെല്ലിനങ്ങളുടെ ഉത്പാദനക്ഷമതാ വിള പരീക്ഷണം നടത്തി. പി രാധാകൃഷ്ണൻ (സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ), കണ്ണൻ.പി. ആർ(സ്റ്റാറ്റിസ്റ്റിക്കൽ […]

Agri

മണ്ണ് ഇല്ലാതെ എങ്ങനെ വിവിധ കൃഷികൾ ചെയ്യാം എന്നതിനെ കുറിച്ച് നീഡ്‌സ് നടത്തിയ സെമിനാർ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :മണ്ണ് ഇല്ലാതെ എങ്ങനെ വിവിധ കൃഷികൾ ചെയ്യാം എന്നതിനെ കുറിച്ച് നീഡ്‌സ് സെമിനാർ നടത്തി.മണ്ണില്ലാക്കൃഷി രീതി ഉപയോഗിച്ച് വിളയിച്ചെടുത്ത ഇനങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.മുൻ സർക്കാർ […]

Agri

കാട്ടൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ കാർഷിക വിള സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാട്ടൂർ :സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ ആരംഭിച്ച കാർഷികവിള സംഭരണ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിർവ്വഹിച്ചു. ആദ്യ സംഭരണം മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ […]

Agri

അയ്യൻപട്ക്കയിലെ വെള്ളക്കെട്ട്  വേളൂക്കരയ്ക്ക് അർഹതപെട്ട ജലം കൊണ്ട് ; ഇറിഗേഷൻ മന്ത്രിയുടെ അടിയന്തിര ഇടപെടൽ  അനിവാര്യം : വാക്സറിൻ പെരെപ്പാടൻ

അയ്യൻപട്ക്കയിലെ വെള്ളക്കെട്ട്  വേളൂക്കരയ്ക്ക് അർഹതപെട്ട ജലം കൊണ്ട് ; ഇറിഗേഷൻ മന്ത്രിയുടെ അടിയന്തിര ഇടപെടൽ  അനിവാര്യം : വാക്സറിൻ പെരെപ്പാടൻ ആളൂർ :പഞ്ചായത്തിലെ അയ്യൻ പട്ക്കയിൽ വേനലിൽ […]

Agri

ദക്ഷിണേന്ത്യയിലെ ഏക ബീച്ച്‌ ഹാക്കത്തണിന്റെ രണ്ടാം സീസൺ, ‘BEACH HACK-2’ ഫെബ്രുവരി 14,15 തീയതികളിൽ അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു

ഇരിങ്ങാലക്കുട  :ദക്ഷിണേന്ത്യയിലെ ഏക ബീച്ച്‌ ഹാക്കത്തണിന്റെ രണ്ടാം സീസൺ, BEACH HACK-2 ഫെബ്രുവരി 14,15 തീയതികളിൽ അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് […]

Agri

അയ്യൻ പട്ക്കയിലെ കർഷകനേതാവായ മൂഢമoത്തിൽ കൃഷ്ണൻ എബ്രാന്തിരി ( ഉണ്ണി സ്വാമി) നിര്യാതനായി

ആളൂർ  :അയ്യൻ പട്ക്കയിലെ കർഷകനേതാവായ മൂഢമoത്തിൽ അനന്തൻ എബ്രാന്തിരി മകൻ കൃഷ്ണൻ എബ്രാന്തിരി ‘ ഉണ്ണി സ്വാമി’ (88 വയസ്സ് )നിര്യാതനായി . അയ്യൻ പട്ക്കയിലെ കാർഷിക പ്രശ്നങ്ങളിൽ […]