ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന സാന്ത്വനം പദ്ധതി


 

എം.പി ഫണ്ട് ഉപയോഗിച്ച് ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന #സാന്ത്വനം പദ്ധതി പ്രകാരമുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം ആരംഭിച്ചു.

ആദ്യഘട്ടത്തിൽ 25 വാഹനങ്ങളാണ് ഭിന്നശേഷിയുള്ള ഗുണഭോക്താക്കൾക്ക് നൽകുക.

ഇതിൽ, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്ക് ഇന്നലെ സ്കൂട്ടറുകൾ വിതരണം ചെയ്തു.