കാബേജ് , കോളിഫ്ളവർ മുതലായവ വിളയിച്ച് വനിതാ കൂട്ടായ്മ


പടിയൂര്‍ : ഊട്ടിയുടെ മനോഹാരിതയിൽ വളരുന്ന കാബേജ് , കോളിഫ്ളവർ മുതലായവ വിളയിച്ച് പടിയൂര്‍ പഞ്ചായത്തിലെ നാലാം വാർഡിലെ വനിതകൾ മാതൃകയായി.പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് നല്കിയ പച്ചക്കറിതൈകൾ വിളയിച്ചാണ് ദീപം ഗ്രൂപ്പ്  വനിതകള്‍ മാതൃകയായത്.വാര്‍ഡ് മെമ്പര്‍ കെ.പി കണ്ണന്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു