നിര്യാതയായി


പട്ടേപ്പാടം : പെരുമ്പിലായി വീരു മകൾ മുൻഷാ ബി (37) അന്തരിച്ചു .ഉമ്മ  സുബൈദ, സഹോദരൻ – നിര്യാതനായ മുസ്താക്ക് സഹോദരി – സജില.ഖബറടക്കം പട്ടേപ്പാടം മഹല്ലിൽ നടത്തി.