എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശിവകുമാരേശ്വര (തിരാത്ത് ) ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി


എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര (തിരാത്ത് ) ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്രയുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ കർമ്മം നടന്നത്. ഫെബ്രുവരി 20ന് തിരുവുത്സവവും, 21ന് ആറാട്ടും നടത്തപ്പെടും.