ചേലൂക്കാവ് കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു


ചേലൂര്‍: ചേലൂക്കാവ് കുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ആഘോഷിച്ചു.  വൈകീട്ട്   ശീവേലിയും ദീപാരാധനയും ഉണ്ടായിരുന്നു  തുടര്‍ന്ന്  നയന മനോഹരമായ വെടിക്കെട്ടും ഉണ്ടായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്തജന തിരക്ക് അനുഭവപെട്ടു.