ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം

 

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ ഹൈക്കോടതി ഉത്തരവ് പ്രകാരം അടിയന്തിരമായി സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേണ്ടതാണ്.

അല്ലാത്തപക്ഷം നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സെക്രട്ടറി അറിയിച്ചു.