ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്ലെയ്സ്‌മെന്റ് സെക്രട്ടറി എന്ന തസ്തികയിൽ ഒഴിവ്

 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേക്ക് (ഓട്ടോണമസ്) പ്ലെയ്സ്‌മെന്റ് സെക്രട്ടറി എന്ന തസ്തികയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാവീണ്യമുളള ഉദ്യോഗാർത്ഥികൾക്ക് അവസരം.

താല്പര്യമുള്ളവർ അസ്സൽ
സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബർ 4 ശനിയാഴ്ച്ച
രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.