തൃത്താണി ശിവക്ഷേത്രത്തിൽ കലശ വാർഷിക ദിനാചരണം നവംബർ 27ന് 

തൃത്താണി ശിവക്ഷേത്രത്തിൽ കലശ വാർഷിക ദിനാചരണം നവംബർ 27ന്

താണിശ്ശേരി തൃത്താണി ശിവക്ഷേത്രത്തിലെ കലശ വാർഷിക ദിനം നവംബർ 27ന് (ശനിയാഴ്ച്ച) ആഘോഷിക്കുന്നു.

ക്ഷേത്രം തന്ത്രി സതീശൻ നമ്പൂതിരിപ്പാട് നെടുമ്പള്ളി മന മുഖ്യകാർമ്മികത്വം വഹിക്കും.

മഹാഗണപതി ഹോമം, നവകം പഞ്ചഗവ്യം കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നീ വിശേഷാൽ പൂജകളും നടത്തപ്പെടും.