കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി അഡ്വ.ഷൈജോ ഹസ്സൻ തിരഞ്ഞെടുക്കപ്പെട്ടു


കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന അധ്യക്ഷനായി അഡ്വ.ഷൈജോ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശിയായ അഡ്വ.ഷൈജോ ഹസ്സൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്.