ചന്ദ്രശേഖര മാസ്റ്റർ അനുസ്മരണ ദിനം ആചരിച്ചു


പൊറുത്തുശ്ശേരി: പൊറുത്തുശ്ശേരി പ്രദേശത്തെ സാമുഹിക സാംസ്കാരിക രംഗത്ത് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചിരുന്ന എം എം ചന്ദ്രശേഖരൻ മാസ്റ്റ് റുടെ ഓർമ്മ ദിനത്തിന്റെ 5 വാര്ഷികം രവീന്ദ്ര നാഥ ടാഗോർ പബ്ലിക് ലൈബ്രററി & റീഡിംഗ്‌ റൂമിന്റെയും ശാസ്ത്രസാ സാഹിത്യ പരിഷത്ത് പൊറത്തിശ്ശേരി യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ രവീന്ദ്ര നാഥ ടാഗോർ ലൈബ്രററി പരിസരത്ത് വച്ച് നടത്തി.