നിര്യാതയായി – എരമംഗലത്ത് കമലാക്ഷിയമ്മ

പോഴങ്കാവ് : എരമംഗലത്ത് കമലാക്ഷിയമ്മ (88) നിര്യാതയായി.

കോവിഡ് ബാധിച്ച് മതിലകം എൻ എ കമ്മ്യൂണിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ക്കാരകർമ്മം വീട്ടുവളപ്പിൽ നടത്തി.

ഭർത്താവ് : പരേതനായ കാട്ടിലേടത്ത് ഗോപാലൻ നായർ

മക്കൾ : സുഭദ്ര , പരേതനായ രാമചന്ദ്രൻ, രാഘവൻ , രാജശേഖരൻ

മരുമക്കൾ : പരേതനായ കേശവക്കുറുപ്പ് , സുഭദ്ര രാമചന്ദ്രൻ, കൊച്ചമ്മുക്കുട്ടി, ശ്രീദേവി