പ്രത്യേക റേഷൻ അറിയിപ്പുകൾ

1) 2021 ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 06 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.

മേയ്, ജൂൺ കിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ്.

2) നാളെ (01.07.2021) മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയും, വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായി പുന:ക്രമീകരിച്ചിരിക്കുന്നു.