വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി പി കെ എസ് മാടായിക്കോണം

 

പി കെ എസ് മാടായിക്കോണം യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റിലെ പാവപ്പെട്ട കുട്ടികൾക്ക് കോവിഡ് പ്രേട്ടോക്കോൾ പാലിച്ച് പഠനോപകരണങ്ങൾ വിതരണം നടത്തി.

പി കെ എസ് ഏരിയ സെക്രട്ടറി സി ഡി സിജിത്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു.

സി പി ഐ (എം) മാപ്രാണം ലോക്കൽ കമ്മിറ്റി മെമ്പർ കെ കെ ദാസൻ, പി കെ എസ് മാപ്രാണം ലോക്കൽ സെക്രട്ടറി പി കെ സുരേഷ് എന്നിവർ സംസാരിച്ചു.

സി പി ഐ (എം) മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ശ്രീയേഷ്‌, പി കെ എസ് ലോക്കൽ കമ്മിറ്റി മെമ്പർമാരായ പി എൻ മണി, പി എ ലാൽ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ ഡി യദു, ട്രഷറർ പി എം നന്ദുലാൽ, പി കെ എസ് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ കെ യു ജിത്തു, ഗീത മണികണ്ഠൻ, പി എം യദുകൃഷ്ണ, അജിത്ത്
എന്നിവർ നേതൃത്വം നൽകി.